പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പ സ്ഥാപിച്ച പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ 1967ൽ പ്രസിദ്ധീകരിച്ച സാന്ത്വനപ്രകാശം ആനുകാലികത്തിൻ്റെ ആറു ലക്കങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ പ്രഥമ മെത്രാനായ വയലിൽ സെബാസ്റ്റ്യൻ്റെ ഇടയലേഖനങ്ങൾ, പ്രധാനപ്പെട്ട സന്ദർശനങ്ങളുടെയും പ്രവർത്തനങ്ങളുടെയും വിശദ വിവരങ്ങൾ അടങ്ങുന്ന രൂപതാ ഡയറി, സഭാ വാർത്തകൾ, വൈദികരുടെ നിയമനങ്ങളും സ്ഥലം മാറ്റവും സംബന്ധിച്ച വിവരങ്ങൾ എന്നിവയാണ് ഓരോ ലക്കത്തിലെയും ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ 6 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
- പേര്: സാന്ത്വന പ്രകാശം – ഫെബ്രുവരി – പുസ്തകം 17 ലക്കം 01
- പ്രസിദ്ധീകരണ വർഷം: 1967
- താളുകളുടെ എണ്ണം: 24
- അച്ചടി: St. Thomas Press, Palai
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 2
- പേര്: സാന്ത്വന പ്രകാശം – ഏപ്രിൽ – പുസ്തകം 17 ലക്കം 02
- പ്രസിദ്ധീകരണ വർഷം: 1967
- താളുകളുടെ എണ്ണം: 16
- അച്ചടി: St. Thomas Press, Palai
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 3
- പേര്: സാന്ത്വന പ്രകാശം – ജൂൺ – പുസ്തകം 17 ലക്കം 03
- പ്രസിദ്ധീകരണ വർഷം: 1967
- താളുകളുടെ എണ്ണം: 20
- അച്ചടി: St. Thomas Press, Palai
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 4
- പേര്: സാന്ത്വന പ്രകാശം – ഒക്ടോബർ – പുസ്തകം 17 ലക്കം 04
- പ്രസിദ്ധീകരണ വർഷം: 1967
- താളുകളുടെ എണ്ണം: 18
- അച്ചടി: St. Thomas Press, Palai
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 5
- പേര്: സാന്ത്വന പ്രകാശം – നവംബർ – പുസ്തകം 17 ലക്കം 05
- പ്രസിദ്ധീകരണ വർഷം: 1967
- താളുകളുടെ എണ്ണം:16
- അച്ചടി: St. Thomas Press, Palai
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 6
- പേര്: സാന്ത്വന പ്രകാശം – ഡിസംബർ – പുസ്തകം 17 ലക്കം 06
- പ്രസിദ്ധീകരണ വർഷം: 1967
- താളുകളുടെ എണ്ണം: 16
- അച്ചടി: St. Thomas Press, Palai
- സ്കാൻ ലഭ്യമായ ഇടം: കണ്ണി