1965 ഏപ്രിൽ 01 – 30 – തൊഴിലാളി ദിനപ്പത്രം

1965 ഏപ്രിൽ 01 മുതൽ 30 വരെയുള്ള തീയതികളിലെ തൊഴിലാളി ദിനപത്രത്തിൻ്റെ 26 ദിവസത്തെ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്. 15, 17, 19, 25 തീയതികളിലെ പത്രം ലഭ്യമല്ല.

Thozhilali – 1965 April 01

ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പാക്കിസ്താനുമായുള്ള ഇന്ത്യയുടെ യുദ്ധം, ചൈനയുമായുള്ള സംഘർഷം, അതിനിടെ ഭാരതത്തെ ധിക്കരിച്ച് കാശ്മീരിലെ ഷേക്ക് അബ്ദുള്ള ചൈന സന്ദർശിച്ചത്, അമേരിക്കയുടെ വിയറ്റ്നാം യുദ്ധം തുടങ്ങിയവ മിക്ക ദിവസങ്ങളിലെയും ലീഡ് വാർത്തയാണ്.

തൊഴിലാളി ദിനപ്പത്രത്തെ പറ്റിയുള്ള കൂടുതൽ വിവരത്തിന് ഈ പോസ്റ്റ് കാണുക.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ മെറ്റാഡാറ്റയും ഓരോ ദിവസത്തെയും പത്രം ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: തൊഴിലാളി (ദിനപ്പത്രം)
  • എഡിറ്റർ: B. Wellington
  • പ്രസിദ്ധീകരണ വർഷം: 1965
  • അച്ചടി: Thozhilali Press, Thrissur
  • സ്കാനുകൾ ലഭ്യമായ താൾ: April 01 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 02 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 03 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 04 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 05 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 06 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 07 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 08 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 09 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 10 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 11 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 12 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 13 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 14 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 16 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 18 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 20 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 21 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 22 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 23 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 24 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 26 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 27 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 28 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 29 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: April 30 കണ്ണി

Leave a Reply

Your email address will not be published. Required fields are marked *