1970 ൽ ബാംഗളൂർ ധർമ്മാരാം കോളേജ് പുറത്തിറക്കിയ The Pioneer – Volume 01 – No – 01 and 02 എന്നീ കയ്യെഴുത്തു പ്രസിദ്ധീകരണങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കുരിയാക്കോസ് ഏലിയാസ് ചാവറയച്ചൻ്റെ ജീവിതത്തെ കുറിച്ചും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ കുറിച്ചുമുള്ള പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു വേണ്ടി തയ്യാറാക്കിയതാണ് ഈ കയ്യെഴുത്തുപ്രതികളുടെ പരമ്പര.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
രേഖ 1
- പേര്: The Pioneer – Volume 01 – No – 01
- പ്രസിദ്ധീകരണ വർഷം: 1960
- താളുകളുടെ എണ്ണം: 80
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
രേഖ 2
- പേര്: The Pioneer – Volume 01 – No – 02
- പ്രസിദ്ധീകരണ വർഷം: 1960
- താളുകളുടെ എണ്ണം: 76
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി