1952– ൽ പ്രസിദ്ധീകരിച്ച, ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട് രചിച്ച സ്നാപകചരിതം ആട്ടക്കഥ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വി. യോഹന്നാൻ്റെ കഥയെ ആസ്പദമാക്കി നിർമ്മിച്ച ആട്ടക്കഥയാണ് ഈ കൃതി.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സ്നാപകചരിതം ആട്ടക്കഥ
- രചന: O.M.C. Narayanan Namboothiripad
- പ്രസിദ്ധീകരണ വർഷം: 1952
- അച്ചടി: Parishanmudranalayam Ernakulam
- താളുകളുടെ എണ്ണം: 36
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
