1909 – കലിയുഗാവസ്ഥ – ഓട്ടംതുള്ളൽ

1909 ൽ നാരായണപിള്ള പൂജപ്പുര പ്രസിദ്ധീകരിച്ച കലിയുഗാവസ്ഥ –  ഓട്ടംതുള്ളൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

1909 - കലിയുഗാവസ്ഥ - ഓട്ടംതുള്ളൽ

1909 – കലിയുഗാവസ്ഥ – ഓട്ടംതുള്ളൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: കലിയുഗാവസ്ഥ – ഓട്ടംതുള്ളൽ
    • പ്രസാധകൻ : നാരായണപിള്ള, പൂജപ്പുര 
    • പ്രസിദ്ധീകരണ വർഷം: 1909
    • താളുകളുടെ എണ്ണം: 16
    • അച്ചടി: Sreemoolarajavilasam Press, Trivandrum
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1889 – ശൗണ്ഡികൊൽപത്തി കിളിപ്പാട്ട്

1889 ൽ ആനറവെട്ടത്ത് പാട്ടുവിളാകത്ത് കൊച്ചൻ വൈദ്യൻ രചിച്ച ശൗണ്ഡികൊൽപത്തി കിളിപ്പാട്ട് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മാൽസ്യപുരാണത്തിൽ ശൗനകനെന്ന മാമുനി വൃഷപർവ്വൻ എന്ന രാജാവിന് പറഞ്ഞു കൊടുത്തതായി പറയപ്പെടുന്ന ശൗണ്ഡികന്മാരുടെ കുലോല്പത്തിയെ കുറിച്ചും ആചാരങ്ങളെ കുറിച്ചും ഈ കൃതിയിൽ പരാമർശിക്കപ്പെടിരിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്

1889 - ശൗണ്ഡികൊൽപത്തി കിളിപ്പാട്ട്
1889 – ശൗണ്ഡികൊൽപത്തി കിളിപ്പാട്ട്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ശൗണ്ഡികൊൽപത്തി കിളിപ്പാട്ട്
  • രചന: ആനറവെട്ടത്ത് പാട്ടുവിളാകത്ത് കൊച്ചൻ വൈദ്യൻ
  • പ്രസിദ്ധീകരണ വർഷം: 1889
  • താളുകളുടെ എണ്ണം: 16
  • അച്ചടി: Keralavilasam Achukoodam, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1880 – സാവിത്രീ ചരിതം

1880 ൽ മക്കൊത്ത കൃഷ്ണമെനവൻ രചിച്ച സാവിത്രീ ചരിതം എന്ന കഥകളിപ്പാട്ട് കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

1880 - സാവിത്രീ ചരിതം

1880 – സാവിത്രീ ചരിതം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: സാവിത്രീ ചരിതം
    • രചന: മക്കൊത്ത കൃഷ്ണമെനവൻ
    • പ്രസിദ്ധീകരണ വർഷം: 1880
    • താളുകളുടെ എണ്ണം: 38
    • അച്ചടി: Kerala Mithram Achukoodam
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1884 – സർവജ്ഞവിജയം ആട്ടക്കഥ

1884ൽ കേരളവർമ്മ വലിയകോയി തമ്പുരാൻ്റെ ജ്യേഷ്ഠ സഹോദരനായ അരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിൽ മകം തിരുനാൾ മൂത്ത തമ്പുരാൻ രചിച്ച സർവജ്ഞവിജയം ആട്ടക്കഥ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

കഥകളിയുടെ രംഗാവതരണത്തിന് ഉപയോഗിക്കുന്ന നാട്യപ്രബന്ധമാണ് ആട്ടക്കഥ. ഈ ആട്ടക്കഥയുടെ ഇതിവൃത്തം കല്പിതമാണ്. കേരളീയ നൃത്തകലയിൽ അതീവ അവഗാഹവും അതിൻ്റെ പരിപോഷണത്തിൽ തല്പരനുമായിരുന്നു അനന്തപുരത്തു മകം തിരുനാൾ രാജരാജവർമ്മ മൂത്തകോയി തമ്പുരാൻ.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

1884 - സർവജ്ഞവിജയം ആട്ടക്കഥ
1884 – സർവജ്ഞവിജയം ആട്ടക്കഥ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: സർവജ്ഞവിജയം ആട്ടക്കഥ
    • രചന: Makam Thirunal Mootha Thampuran
    • പ്രസിദ്ധീകരണ വർഷം: 1884
    • താളുകളുടെ എണ്ണം:26
    • അച്ചടി: St. Joseph’s Press, Trivandrum
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി