1946 – Some Famous Mahommedan Saints and Shrines – C. A. Parkhurst

1946 ൽ പ്രസിദ്ധീകരിച്ച C. A. Parkhurst രചിച്ച Some Famous Mahommedan Saints and Shrines എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്തരായ ഏതാനും ഇസ്ലാം വിശുദ്ധന്മാരുടെ സംക്ഷിപ്ത ജീവചരിത്രവും, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അവർ അന്ത്യവിശ്രമം കൊള്ളുന്ന ശവകുടീരങ്ങളുടെ വിവരണവുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

 1946 - Some Famous Mahommedan Saints and Shrines - C. A. Parkhurst
1946 – Some Famous Mahommedan Saints and Shrines – C. A. Parkhurst

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Some Famous Mahommedan Saints and Shrines 
  • രചന: C. A. Parkhurst
  • താളുകളുടെ എണ്ണം: 40
  • പ്രസാധനം: Macmillan and Co Ltd, Madras
  • അച്ചടി: L.S.S.D Press, Calcutta.
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1971 – Stories Round the World – Standard 06 – Mina Swaminathan

1971 ൽ കുട്ടി കഥകൾ ഉൾപ്പെടുത്തിക്കൊണ്ട് Mina Swaminathan രചിച്ച Stories Round the World എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും നാടോടി കഥകൾ ലളിതമായ ഇംഗ്ലീഷിൽ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

 1971 - Stories Round the World - Standard 06 - Mina Swaminathan
1971 – Stories Round the World – Standard 06 – Mina Swaminathan

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Stories Round the World
  • പ്രസിദ്ധീകരണ വർഷം: 1971
  • രചന: Mina Swaminathan
  • താളുകളുടെ എണ്ണം: 80
  • അച്ചടി: Maps and Atlases Publications Pvt Ltd, Madras
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

History of India Part 02 for Form 02

ആറാം ക്ലാസ്സിൽ (ഫാറം 2) പഠിച്ചവർ ഉപയോഗിച്ച History of India Part 02              (ഇന്ത്യാ ചരിത്രം രണ്ടാം ഭാഗം) എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

 History of India Part 02 for Form 02
History of India Part 02 for Form 02

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: History of India Part 02 for Form 02
  • താളുകളുടെ എണ്ണം: 176
  • പ്രസാധനം: V. V. Publishing House, Ernakulam
  • അച്ചടി: Vidya Vilasam Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1956 – കൈരളിയുടെ കഥ – ഒന്നാം ഭാഗം – എൻ. കൃഷ്ണപിള്ള

1956ൽ പ്രസിദ്ധീകരിച്ച എൻ. കൃഷ്ണപിള്ള രചിച്ച കൈരളിയുടെ കഥ – ഒന്നാം ഭാഗം എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

അന്നത്തെ പതിനൊന്നാം സ്റ്റാൻഡേർഡിലെ പാഠപുസ്തകമായ ഈ കൃതി അപ്പർ പ്രൈമറി, സെക്കൻ്ററി വിദ്യാർത്ഥികളെ ഉദ്ദേശിച്ച് തയ്യാറാക്കിയിട്ടുള്ളതാണ്. മൂന്നു ഭാഗങ്ങളുള്ള ഈ പരമ്പരയിലെ ഒന്നാം ഭാഗമാണ് ഈ പുസ്തകം. ആദികാലം തൊട്ട് പതിനേഴാം ശതകം വരെയുള്ള മലയാള ഭാഷാ സാഹിത്യത്തിൻ്റെ ലഘു ചരിത്രമാണ് ഇതിൽ ഉള്ളത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1956 - കൈരളിയുടെ കഥ - ഒന്നാം ഭാഗം - എൻ. കൃഷ്ണപിള്ള
1956 – കൈരളിയുടെ കഥ – ഒന്നാം ഭാഗം – എൻ. കൃഷ്ണപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: കൈരളിയുടെ കഥ – ഒന്നാം ഭാഗം
  • രചന: എൻ. കൃഷ്ണപിള്ള
  • താളുകളുടെ എണ്ണം: 90
  • പ്രസാധനം: Vidyodaya Publications, Trivandrum
  • അച്ചടി: P. K. Memorial Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Fairy Stories from Africa – Tapsell

A. J Tapsell രചിച്ച്  A L Bright Story Readers സീരീസിലുള്ള Fairy Stories from Africa എന്ന പാഠ പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Fairy Stories from Africa - Tapsell
Fairy Stories from Africa – Tapsell

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Fairy Stories from Africa 
  • രചന: F. A. Tapsell
  • താളുകളുടെ എണ്ണം: 56
  • പ്രസാധനം: E. J. Arnold & Son Ltd.
  • അച്ചടി: E. J. Arnold & Son Ltd.
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Simple Stories for Children – Book 1 – Ambarisha – Daksha

Brooks Smith എഡിറ്റ്  ചെയ്ത്  Free India Educational Publishers പുറത്തിറക്കിയ Simple Stories for Children സീരീസിലെ Simple Stories for Children – Book 1 – Ambarisha – Daksha എന്ന ഇംഗ്ലീഷ് പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 Simple Stories for Children - Book 1 - Ambarisha - Daksha
Simple Stories for Children – Book 1 – Ambarisha – Daksha

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Simple Stories for Children – Book 1 – Ambarisha – Daksha
  • രചന: Brooks Smith
  • താളുകളുടെ എണ്ണം: 42
  • പ്രസാധനം: Free India Educationsl Publishers
  • അച്ചടി: Vahini Printers, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Geography – Part 01 for Form I

വി. സുബ്രഹ്മണ്യ അയ്യർ രചിച്ച അഞ്ചാം ക്ലാസ്സിലേക്കുള്ള  (Part 01 for Form I ) ഭൂമിശാസ്ത്രം പാഠപുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Geography - Part 01 for Form I
Geography – Part 01 for Form I

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Geography
  • ക്ലാസ്സ്: – Part 01 for Form I 
  • രചന: A. Subramania Iyer
  • താളുകളുടെ എണ്ണം: 108
  • പ്രസാധനം: M. Lona Malliammavu
  • അച്ചടി: Bharathavilasam Press, Thrissur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1957 – Akbar – Graded Home Reading Books

ഇംഗ്ലീഷ് സാഹിത്യം വായിക്കാനുള്ള കഴിവ് സ്കൂൾ കുട്ടികളിൽ വളർത്തുക എന്ന ഉദ്ദേശത്തോടു കൂടെ 1957 ൽ A. Sankara Pillai എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച Graded Home Reading Books എന്ന സീരീസിലുള്ള അക്ബർ എന്ന പുസ്തകത്തിനെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പാശ്ചാത്യക്ലാസ്സിക്കുകളും ഇന്ത്യൻ ഇതിഹാസ കഥകളും ഒക്കെ ലളിതമായ ഇംഗ്ലീഷിൽ ഈ പുസ്തകങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നു. നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

 1957 - Akbar - Graded Home Reading Books
1957 – Akbar – Graded Home Reading Books

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: Akbar
  • ക്ലാസ്സ്: Standard XI Series – Book IV
  • എഡിറ്റർ: A. Sankara Pillai
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം:  62
  • പ്രസാധനം: F.I. Educational Publishers, Thycaud, Trivandrum
  • അച്ചടി: Vidya Vilasam Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1961 – ഇക്ബാൽ – ഏ. മാധവൻ

1961 ൽ പ്രസിദ്ധീകരിച്ച ഏ. മാധവൻ രചിച്ച ഇക്ബാൽ എന്ന ജീവചരിത്രപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാനായ കവിയും, അധ്യാപകനും,അഭിഭാഷകനും, ചിന്തകനുമായിരുന്നു അല്ലാമാ സർ മുഹമ്മദ് ഇക്ബാൽ. പഞ്ചാബി, ഉർദു, പേർഷ്യൻ ഭാഷകളിൽ കവിതകളും, ഇംഗ്ലീഷ്, ഉർദു, ജർമ്മൻ, അറബി ഭാഷകളിൽ ഗദ്യപുസ്തകങ്ങളും എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

1961 - ഇക്ബാൽ - എ. മാധവൻ
1961 – ഇക്ബാൽ – എ. മാധവൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഇക്ബാൽ
  • പ്രസിദ്ധീകരണ വർഷം: 1961
  • രചന: ഏ. മാധവൻ
  • താളുകളുടെ എണ്ണം: 114
  • അച്ചടി: Kerala Thilakam Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1958 – The All Kerala Catholic Youth Festival, Ernakulam

1958 ഏപ്രിൽ മാസം 18,19,20 തിയതികളിൽ എറണാകുളത്തു നടന്ന ആൾ കേരള കാത്തലിക് യൂത്ത് ഫെസ്റ്റിവെലിൻ്റെ സ്മരണികയായ The All Kerala Catholic Youth Festival ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കത്തോലിക്കാ യുവജനങ്ങളുടെ കായികവും മാനസികവും സാംസ്കാരികവുമായ വളർച്ച ലക്ഷ്യമിട്ടു നടത്തിയ യുവജനോൽസവത്തിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും 500 ൽ പരം പ്രതിനിധികളും, കലാ കായിക മൽസരങ്ങളിൽ ആയിരത്തിൽ പരം മത്സരാർത്ഥികളും പങ്കെടുത്തു. 12000 പേർ പങ്കെടുത്ത പ്രകടനവും  ഒരു ലക്ഷം പേർ പങ്കെടുത്ത സമാപന സമ്മേളനവും നടന്നു. സമ്മേളനത്തിൻ്റെ ഭാഗമായി നടത്തിയ കലാ കായിക മൽസര വിജയികളുടേതടക്കം ധാരാളം ചിത്രങ്ങളും സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1958 - The All Kerala Catholic Youth Festival, Ernakulam
1958 – The All Kerala Catholic Youth Festival, Ernakulam

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  The All Kerala Catholic Youth Festival, Ernakulam
  • പ്രസിദ്ധീകരണ വർഷം: 1958
  • പ്രസാധകർ: Malabar Regional Committee for Catholic Social Work, Ernakulam
  • താളുകളുടെ എണ്ണം: 88
  • അച്ചടി: St.Mary’s Orphanage Press, Trichur.
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി