1948 – നവീന ഗണിതസാരം – രണ്ടാം പുസ്തകം – രണ്ടാം ക്ലാസ്സിലേക്ക്

1948ൽ പ്രസിദ്ധീകരിച്ച ടി.പി. വർഗ്ഗീസ് രചിച്ച  നവീന ഗണിതസാരം – രണ്ടാം പുസ്തകം – രണ്ടാം ക്ലാസ്സിലേക്ക് എന്ന ഗണിതപാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1948 - നവീന ഗണിതസാരം - രണ്ടാം പുസ്തകം - രണ്ടാം ക്ലാസ്സിലേക്ക്
1948 – നവീന ഗണിതസാരം – രണ്ടാം പുസ്തകം – രണ്ടാം ക്ലാസ്സിലേക്ക്

ഈ ഗണിതപാഠപുസ്തകം അന്നത്തെ രണ്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിയതാണ്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: നവീന ഗണിതസാരം – രണ്ടാം പുസ്തകം – രണ്ടാം ക്ലാസ്സിലേക്ക് 
  • രചയിതാവ്: T.P. Verghese
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 130
  • അച്ചടി: Vidya Vinodini Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1956 – കൈരളിയുടെ കഥ – മൂന്നാം ഭാഗം – എൻ. കൃഷ്ണപിള്ള

1956ൽ പ്രസിദ്ധീകരിച്ച എൻ. കൃഷ്ണപിള്ള രചിച്ച കൈരളിയുടെ കഥ – മൂന്നാം ഭാഗം എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1956 - കൈരളിയുടെ കഥ - മൂന്നാം ഭാഗം - എൻ. കൃഷ്ണപിള്ള
1956 – കൈരളിയുടെ കഥ – മൂന്നാം ഭാഗം – എൻ. കൃഷ്ണപിള്ള

അന്നത്തെ പതിനൊന്നാം സ്റ്റാൻഡേർഡിലെ പാഠപുസ്തകമായ ഈ കൃതി അപ്പർ പ്രൈമറി, സെക്കൻ്ററി വിദ്യാർത്ഥികളെ ഉദ്ദേശിച്ച് തയ്യാറാക്കിയിട്ടുള്ളതാണ്. മൂന്നു ഭാഗങ്ങളുള്ള ഈ പരമ്പരയിലെ മൂന്നം ഭാഗമാണ് ഈ പുസ്തകം. ക്രിസ്തുവർഷം 1860 മുതൽ 1924 വരെയുള്ള അറുപത്തിനാലു കൊല്ലക്കാലത്തെ മലയാള സാഹിത്യ ചരിത്രമാണ് ഇതിൽ ഉള്ളത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : കൈരളിയുടെ കഥ – മൂന്നാം ഭാഗം
  • രചയിതാവ് : N. Krishnapillai
  • താളുകളുടെ എണ്ണം: 108
  • അച്ചടി: Modern Press, Trivandrum  
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1963 – വേലുത്തമ്പിദളവാ – കെ.എം. പണിക്കർ

1963-ൽ പ്രസിദ്ധീകരിച്ച, കെ.എം. പണിക്കർ രചിച്ച വേലുത്തമ്പിദളവാ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1963 - വേലുത്തമ്പിദളവാ - കെ.എം. പണിക്കർ
1963 – വേലുത്തമ്പിദളവാ – കെ.എം. പണിക്കർ

വിവിധ വിഷയങ്ങളെ പ്രമേയമാക്കി എഴുതിയിട്ടുള്ള എട്ടു കവിതകളുടെ സമാഹാരമാണ് ഈ കൃതി. അതിലെ ദീർഘവും പ്രധാനപ്പെട്ടതുമായ കവിതയാണ് വേലുത്തമ്പിദളവാ എന്ന കവിത.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വേലുത്തമ്പിദളവാ 
  • രചയിതാവ് : K.M. Panikkar
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 40
  • അച്ചടി: S.R.V. Press, Quilon
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1930 – പാഞ്ചാലീസ്വയംവരം – മേല്പത്തൂർ നാരായണ ഭട്ടതിരി – ചുനക്കര ഉണ്ണികൃഷ്ണവാരിയർ

1930-ൽ പ്രസിദ്ധീകരിച്ച, മേല്പത്തൂർ നാരായണ ഭട്ടതിരിയുടെ മൂലകൃതി ചുനക്കര ഉണ്ണികൃഷ്ണവാരിയർ പരിഭാഷപ്പെടുത്തിയ പാഞ്ചാലീസ്വയംവരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 - പാഞ്ചാലീസ്വയംവരം - മേല്പത്തൂർ നാരായണ ഭട്ടതിരി - ചുനക്കര ഉണ്ണികൃഷ്ണവാരിയർ
1930 – പാഞ്ചാലീസ്വയംവരം – മേല്പത്തൂർ നാരായണ ഭട്ടതിരി – ചുനക്കര ഉണ്ണികൃഷ്ണവാരിയർ

ദ്രൗപദീ പരിണയം, പുരപ്രവേശം, സുഭദ്രാഹരണം എന്നിങ്ങനെ മൂന്നു ഖണ്ഡങ്ങളിലായി തിരിച്ച് പരിഭാഷപ്പെടുത്തിയ കൃതിയാണിത്. സംസ്കൃത ശ്ലോകത്തിൻ്റെ മലയാളതർജ്ജമയോടൊപ്പം മലയാള ഭാഷയിലുള്ള കവിതയും ചേർത്തിട്ടുണ്ട്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പാഞ്ചാലീസ്വയംവരം
  • രചയിതാവ് : Melpathur Narayanabhattathiri – Chunakkara Unnikrishna Variyar
  • പ്രസിദ്ധീകരണ വർഷം: 1930
  • താളുകളുടെ എണ്ണം: 98
  • അച്ചടി: Lakshmi Sahayam Press, Kottakkal
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1968 – Kalulu the Hare – Frank Worthington

1968-ൽ പ്രസിദ്ധീകരിച്ച, Frank Worthington രചിച്ച Kalulu the Hare എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1968 - Kalulu the Hare - Frank Worthington
1968 – Kalulu the Hare – Frank Worthington

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: Kalulu the Hare 
  • രചയിതാവ് : Frank Worthington
  • പ്രസിദ്ധീകരണ വർഷം: 1968
  • താളുകളുടെ എണ്ണം: 68
  • അച്ചടി: Peninsula Press Ltd.
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1927 – പുരാണ കഥാനിഖണ്ഡു അടങ്ങിയ സാഹിത്യ നിഖണ്ഡു – പൈലോപോൾ

1927  ൽ പ്രസിദ്ധീകരിച്ച, പൈലോപോൾ രചിച്ച പുരാണ കഥാനിഖണ്ഡു അടങ്ങിയ സാഹിത്യ നിഖണ്ഡു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1927-purana-kadhanighandu-pilo-paul
1927-purana-kadhanighandu-pilo-paul

ഹിന്ദു ശാസ്ത്ര പുരാണാദികളുടെ ഒരു അനുക്രമണികയാണ് ഈ ഗ്രന്ഥം. ഹിന്ദു പുരാണങ്ങളിലെ കഥാപാത്രങ്ങൾ, സംഭവങ്ങൾ, ഐതിഹ്യങ്ങൾ തുടങ്ങിയ കാര്യങ്ങളുടെ അർത്ഥവും വിവരണവും വിശദീകരിച്ചിട്ടുണ്ട്. കഥകൾ കഴിയുന്നതും ചുരുക്കിയും ശ്ലോകങ്ങളെ വ്യാഖ്യാനം കൂടാതെയും ചേർത്തിരിക്കുന്നു. പുസ്തകത്തിന് അധികവലിപ്പം വരാതിരിക്കാനായി പല കഥകളേയും വിവരണങ്ങളേയും പ്രത്യേകം വേദാന്തം, തത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങളേയും വിട്ടുകളഞ്ഞ് എഴുതിയിരിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : പുരാണ കഥാനിഖണ്ഡു അടങ്ങിയ സാഹിത്യ നിഖണ്ഡു
  • രചയിതാവ് : Pilo Paul
  • പ്രസിദ്ധീകരണ വർഷം: 1927
  • താളുകളുടെ എണ്ണം: 322
  • അച്ചടി: V. V. Press, Quilon
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – പൈതങ്ങളുടെ പാട്ടുകൾ – മിസ്സിസ് പാവുണ്ണി തൈക്കാട്

1965 ൽ പ്രസിദ്ധീകരിച്ച മിസ്സിസ് പാവുണ്ണി തൈക്കാട് രചിച്ച പൈതങ്ങളുടെ പാട്ടുകൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1965 - പൈതങ്ങളുടെ പാട്ടുകൾ - മിസ്സിസ് പാവുണ്ണി തൈക്കാട്
1965 – പൈതങ്ങളുടെ പാട്ടുകൾ – മിസ്സിസ് പാവുണ്ണി തൈക്കാട്

കുട്ടികൾക്ക് പാഠാനും പഠിക്കാനും എളുപ്പത്തിൽ പാടി രസിക്കാനും ഉതകത്തക്കവണ്ണം ലളിതമായ ശൈലിയിൽ എഴുതിയിട്ടുള്ള ബാലസാഹിത്യ കൃതിയാണ് ഇത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : പൈതങ്ങളുടെ പാട്ടുകൾ
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം: 20
  • അച്ചടി: Radha Printing House, Shornur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1999 – ഗണിതം മധുരം – അധ്യാപകസഹായി

1999 ൽ കേരള വിദ്യാഭ്യാസ് വകുപ്പ് തയ്യാറാക്കി പ്രസിദ്ധീകരിച്ച ഗണിതം മധുരം – അധ്യാപകസഹായി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

 1999 - ഗണിതം മധുരം - അധ്യാപകസഹായി
1999 – ഗണിതം മധുരം – അധ്യാപകസഹായി

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : ഗണിതം മധുരം – അധ്യാപകസഹായി
  • പ്രസിദ്ധീകരണ വർഷം: 1999
  • താളുകളുടെ എണ്ണം: 108
  • അച്ചടി: Coronation Arts Crafts, Sivakasi
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1986 – Technical Drawing Standard IX and X

Through this post we are releasing the scan of the text book titled Technical Drawing Standard IX and X  published in the year 1986 by the Department of General Education, Govt of Kerala.

1986 - Technical Drawing Standard IX and X
1986 – Technical Drawing Standard IX and X

This text book is issued as part of Pre Vocational Series and recommended for the students of Standard IX and X. The Contents of the book are General information, Tools for Drawing, Drawing Procedure, Dimensioning, Geometrical Constructions, Orthographic Projection, Development of Surfaces and Pictorial Drawing.

The book was made available for digitization by Dominic Nedumparambil.

Metadata and link to the digitized document are provided below.

Metadata and link to the digitized document

  • Name: Technical Drawing Standard IX and X
  • Published Year: 1986
  • Number of pages: 60
  • Scan link: Link

1999 – ശാസ്ത്രം – അധ്യാപകസഹായി

1999 ൽ കേരള വിദ്യാഭ്യാസ് വകുപ്പ് തയ്യാറാക്കി പ്രസിദ്ധീകരിച്ച ശാസ്ത്രം – അധ്യാപകസഹായി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

 1999 - ശാസ്ത്രം - അധ്യാപകസഹായി
1999 – ശാസ്ത്രം – അധ്യാപകസഹായി

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ശാസ്ത്രം – അധ്യാപകസഹായി
  • പ്രസിദ്ധീകരണ വർഷം: 1999
  • താളുകളുടെ എണ്ണം: 156
  • അച്ചടി: Royalstar Packaging Pvt Ltd, Sivakasi
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി