1975 – പ്രിൻ്റിങ് ടെക്നോളജി – കമ്പോസിങ്

1975-ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്  പ്രസിദ്ധീകരിച്ച, പ്രിൻ്റിങ് ടെക്നോളജി – കമ്പോസിങ് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1975 - പ്രിൻ്റിങ് ടെക്നോളജി - കമ്പോസിങ്
1975 – പ്രിൻ്റിങ് ടെക്നോളജി – കമ്പോസിങ്

കേന്ദ്രസർക്കാർ നൽകുന്ന ധനസഹായം ഉപയോഗപ്പെടുത്തി സർവ്വകലാശാലാ നിലവാരത്തിലുള്ള ഗ്രന്ഥങ്ങൾ മലയാളത്തിൽ തയ്യാറാക്കുന്നതിനുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പദ്ധതിയനുസരിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണിത്.

അച്ചടിയുടെ വിവിധ വശങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണിത്. കമ്പോസിങ്, പ്രൂഫ് റീഡിംഗ് എന്നീ വിഷയങ്ങളിൽ നടത്തപ്പെടുന്ന കെ.ജി.ടി പരീക്ഷകൾ എഴുതാനാഗ്രഹിക്കുന്നവർക്കും പ്രിൻ്റീംഗ് ടെക്നോളജി ഡിപ്ലോമക്ക് പഠിക്കുന്നവർക്കും ഈ പുസ്തകം വളരെ ഉപകാരപ്രദമായിരിക്കും.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: പ്രിൻ്റിങ് ടെക്നോളജി – കമ്പോസിങ്
  • രചന:  A.K. Vidyadharan, K. Vikaraman Nair,

     G. Lohidasan, A.K. Hameed
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 270
  • പ്രസാധകൻ: State Institute of Languages, Trivandrum
  • അച്ചടി: Vijnanamudranam Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1931 – The Deerslayer – J. Fennimore Cooper

1931-ൽ പ്രസിദ്ധീകരിച്ച, J. Fennimore Cooper എഴുതിയ The Deerslayer എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1931 - The Deerslayer - J. Fennimore Cooper
1931 – The Deerslayer – J. Fennimore Cooper

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാ ഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്:  The Deerslayer 
  • രചന: J. Fennimore Cooper
  • താളുകളുടെ എണ്ണം: 84
  • അച്ചടി: Diocesan Press, Madras
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1956 – അഭിവാദ്യം – വള്ളത്തോൾ

1956-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ എഴുതിയ അഭിവാദ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1956 - അഭിവാദ്യം - വള്ളത്തോൾ
1956 – അഭിവാദ്യം – വള്ളത്തോൾ

കവി ഭാരതത്തെ മാതാവായി കാണുകയും തന്റെ ജീവനും കലയും മാതാവിനുള്ള സമർപ്പണമായി അർപ്പിക്കുകയുംചെയ്യുക വഴി ദേശസ്നേഹത്തിന്റെ ആഴവും തീവ്രതയും കവിതയിൽ തുളുമ്പി നിൽക്കുന്നു. തന്റെ “ശബ്ദസുന്ദരീ!” എന്നു വിളിച്ചു ഭാരതമാതാവിനെ അഭിസംബോധന ചെയ്യുകയും, ഭാഷയുടെ സൗന്ദര്യത്തെയും ഭാരതീയ സംസ്‌കാരത്തെയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു. വ്യക്തിപരമായ അഭിമാനവും കൃതജ്ഞതയും കൊണ്ട് കവി ദേശഭക്തിയെ ഉയർത്തിപ്പിടിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: അഭിവാദ്യം
  • രചന: Vallathol
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 66
  • പ്രസാധകൻ: Vallathol Grandhalayam, Cheruthuruthi
  • അച്ചടി: Vallathol Printing and Publishing House, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1974 – അണുശാസ്ത്രപ്രവേശിക

1975-ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച, അണുശാാസ്ത്രപ്രവേശിക എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1974 - അണുശാാസ്ത്രപ്രവേശിക
1974 – അണുശാാസ്ത്രപ്രവേശിക

കേന്ദ്രസർക്കാർ നൽകുന്ന ധനസഹായം ഉപയോഗപ്പെടുത്തി സർവ്വകലാശാലാ നിലവാരത്തിലുള്ള ഗ്രന്ഥങ്ങൾ മലയാളത്തിൽ തയ്യാറാക്കുന്നതിനുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പദ്ധതിയനുസരിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകമാണിത്. അണുശക്തിയുടെ വളർച്ചക്ക് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള ലഘുവിവരണങ്ങളും, നിത്യജീവിതത്തിൽ അണുശക്തി എങ്ങിനെയെല്ലാം പ്രയോജനപ്പെടുന്നു തുടങ്ങിയ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പ്രീ ഡിഗ്രി തല വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും ഈ പുസ്തകം ഒരുപോലെ പ്രയോജനപ്രദമായിരിക്കും.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: അണുശാാസ്ത്രപ്രവേശിക
  • പ്രസിദ്ധീകരണ വർഷം: 1974
  • താളുകളുടെ എണ്ണം: 266
  • പ്രസാധകൻ: State Institute of Languages, Trivandrum
  • അച്ചടി: Paico, Cochin
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1975 – വൈദ്യുത എഞ്ചിനീയറിങ് – അടിസ്ഥാനതത്വങ്ങൾ II

1975-ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച, ഹൈൻസ് ഗ്രാഫ് എഴുതി കേരള ശാസ്ത്രസാഹിത്യ പരിഷദ് തർജ്ജമ ചെയ്ത വൈദ്യുത എഞ്ചിനീയറിങ് – അടിസ്ഥാനതത്വങ്ങൾ II എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1975 - വൈദ്യുത എഞ്ചിനീയറിങ് - അടിസ്ഥാനതത്വങ്ങൾ II
1975 – വൈദ്യുത എഞ്ചിനീയറിങ് – അടിസ്ഥാനതത്വങ്ങൾ II

സർവ്വകലാശാലാ തലത്തിൽ മലയാളത്തിൽ പാഠപുസ്തകങ്ങൾ നിർമ്മിക്കുന്നതിന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകമാണിത്. പോളിടെക്നിക് ക്ലാസ്സുകളിലും, ഐ.ടി.ഐ, ജെ.ടി.എസ് സർട്ടിഫിക്കറ്റ് തുടങ്ങിയ കോഴ്സുകൾക്കും, വൈദ്യുത എഞ്ചിനീയറിങ്ങിൽ സാമാന്യജ്ഞാനം ആവശ്യമുള്ളവർക്കും ഈ പുസ്തകം പ്രയോജനപ്രദമായിരിക്കും.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: വൈദ്യുത എഞ്ചിനീയറിങ് – അടിസ്ഥാനതത്വങ്ങൾ II
  • രചന: Heinz Graff
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 234
  • പ്രസാധകൻ: State Institute of Languages, Trivandrum
  • അച്ചടി: Vijnanamudranam Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1952 – ഭക്ഷണം – മണപ്പാട്ട് പി. കുഞ്ഞുമുഹമ്മദ്

1952-ൽ പ്രസിദ്ധീകരിച്ച, മണപ്പാട്ട് പി. കുഞ്ഞുമുഹമ്മദ് എഴുതിയ ഭക്ഷണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - ഭക്ഷണം - മണപ്പാട്ട് പി. കുഞ്ഞുമുഹമ്മദ്
1952 – ഭക്ഷണം – മണപ്പാട്ട് പി. കുഞ്ഞുമുഹമ്മദ്

ശാരീരികം, മാനസികം, അദ്ധ്യാത്മികം, സാമുദായികം, രാഷ്ട്രീയം തുടങ്ങി മനുഷ്യർക്ക് വേണ്ട എല്ലാവിധത്തിലുമുള്ള ഭക്ഷണകാര്യങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. രചയിതാവിൻ്റെ സ്വന്തം അനുഭവങ്ങളൂടെ വെളിച്ചത്തിൽ ഉദാഹരണങ്ങളോടുകൂടിയാണ് പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്. ഭക്ഷണക്കാര്യം പറയുന്നതോടൊപ്പം തന്നെ മതം, സമുദായം, രാഷ്ട്രം മുതലായ എല്ലാ വിഷയങ്ങളും ഫലിതരസത്തോടെ സ്പർശിച്ചിട്ടുണ്ട്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ഭക്ഷണം
  • രചന: Manappatt P. Kunjumuhammed
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 238
  • അച്ചടി: C.V. Memorial Press, Vaikom
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1974 – ആർക് വെൽഡനം – ജോർജ്ജ് ഡി’ അൽമേയ്ഡ

1974-ൽ പ്രസിദ്ധീകരിച്ച, ജോർജ്ജ് ഡി’ അൽമേയ്ഡ എഴുതിയ ആർക് വെൽഡനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1974 - ആർക് വെൽഡനം - ജോർജ്ജ് ഡി' അൽമേയ്ഡ
1974 – ആർക് വെൽഡനം – ജോർജ്ജ് ഡി’ അൽമേയ്ഡ

വർക്ക്ഷോപ്പുകളിലും, വ്യവസായശാലകളിലും ഒഴിച്ചുകൂടാനാകാത്ത ഒരു സംഭവമാണ് വെൽഡനം. ഒരു ശാസ്ത്രവും കലയുമായ വെൽഡനത്തിൻ്റെ ആവശ്യം ദിനം തോറും വർദ്ധിച്ചുവരുന്നു. വെൽഡനത്തെ കുറിച്ച് വിശദമായി മലയാളത്തിൽ പഠിക്കാനായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകമാണിത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ആർക് വെൽഡനം
  • രചന: George D ‘ Almeida
  • പ്രസിദ്ധീകരണ വർഷം: 1974
  • താളുകളുടെ എണ്ണം: 64
  • പ്രസാധകൻ: State Institute of Languages, Trivandrum
  • അച്ചടി: Balan Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1962 – ഭദ്രദീപങ്ങൾ – പി.പി. സരോജിനി

1962-ൽ പ്രസിദ്ധീകരിച്ച, പി.പി. സരോജിനി എഴുതിയ ഭദ്രദീപങ്ങൾ എന്ന പാഠപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1962 - ഭദ്രദീപങ്ങൾ - പി.പി. സരോജിനി
1962 – ഭദ്രദീപങ്ങൾ – പി.പി. സരോജിനി

ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി രചിക്കപ്പെട്ട പാഠപുസ്തകമാണിത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ഭദ്രദീപങ്ങൾ 
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 84
  • അച്ചടി: The Kerala Printing Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1977 – വ്യാകരണബോധിനി – കെ.വി. രാമചന്ദ്രപ്പൈ

1977 ൽ പ്രസിദ്ധീകരിച്ച, കെ.വി. രാമചന്ദ്രപ്പൈ എഴുതിയ വ്യാകരണബോധിനി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1977 - വ്യാകരണബോധിനി - കെ.വി. രാമചന്ദ്രപ്പൈ
1977 – വ്യാകരണബോധിനി – കെ.വി. രാമചന്ദ്രപ്പൈ

സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ഭാഷയിലെ സാമാന്യ നിയമങ്ങളും അവക്ക് വ്യത്യസ്തമായ അപവാദങ്ങളും കണ്ടുപിടിച്ച് സമാഹരിച്ചു തരിക എന്ന വ്യാകരണത്തിൻ്റെ ധർമ്മം വിവരിച്ചു തരുന്നു. ഭാഷയുടെ ഘടനാപരവും പ്രയോഗപരവുമായ നിയമങ്ങളുടെ ആകെ തുകയാണ്‌ ആ ഭാഷയുടെ വ്യാകരണം. ഈ പുസ്തകത്തിൽ മലയാള ഭാഷയെ സമഗ്രമായി അപഗ്രഥിച്ച് അതിന്റെ ഘടകങ്ങളെയും അവയെ നിയന്ത്രിക്കുന്ന നിയമങ്ങളെയും കണ്ടെത്തി ക്രോഡീകരിച്ചിരിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: വ്യാകരണബോധിനി
  • രചന:  Ramachandrapai
  • പ്രസിദ്ധീകരണ വർഷം: 1977
  • താളുകളുടെ എണ്ണം: 220
  • പ്രസാധനം: State Institute of Education
  • അച്ചടി: City Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1972 – പ്രീ ഡിഗ്രി – പ്രായോഗിക രസതന്ത്രം

1972 ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച  പ്രീ ഡിഗ്രി – പ്രായോഗിക രസതന്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1972 - പ്രീ ഡിഗ്രി - പ്രായോഗിക രസതന്ത്രം
1972 – പ്രീ ഡിഗ്രി – പ്രായോഗിക രസതന്ത്രം

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: പ്രീ ഡിഗ്രി – പ്രായോഗിക രസതന്ത്രം
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 198
  • അച്ചടി: Mudralaya Printers, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി