1940 – ഗ്രാമോദ്ധാരണം – വി ആർ. കൃഷ്ണനെഴുത്തച്ഛൻ

1940ൽ പ്രസിദ്ധീകരിച്ച വി. ആർ. കൃഷ്ണനെഴുത്തച്ഛൻ രചിച്ച ഗ്രാമോദ്ധാരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്വാതന്ത്ര്യപൂർവ്വ ഭാരതത്തിലെ ഗ്രാമീണ അവസ്ഥകളുടെ പരിതാപകരമായ സാഹചര്യങ്ങളെയും, അവയെ പുരോഗതിയിലേക്ക് നയിക്കുവാനുള്ള ഉപാധികളെയും കുറിച്ചുള്ള പഠനമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ഗ്രാമീണ സാമ്പത്തിക സ്ഥിതി, കൃഷി, വ്യവസായം, ജനങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളെ കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ദ്രാവിഡ ഭാഷകളിൽ നവീന ഗ്രന്ഥങ്ങളുടെ പ്രോൽസാഹനത്തിനു വേണ്ടി മദ്രാസ് സർവ്വകലാശാലയിൽ നിന്നുള്ള പദ്ധതിയനുസരിച്ച് 1939ൽ മലയാള വിഭാഗത്തിൽ സമ്മാനാർഹമായ പുസ്തകം കൂടിയാണിത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1940 - ഗ്രാമോദ്ധാരണം - വി ആർ. കൃഷ്ണനെഴുത്തച്ഛൻ
1940 – ഗ്രാമോദ്ധാരണം – വി ആർ. കൃഷ്ണനെഴുത്തച്ഛൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ഗ്രാമോദ്ധാരണം
  • രചന: V. R. Krishnanezhuthachan
  • പ്രസിദ്ധീകരണ വർഷം: 1940
  • താളുകളുടെ എണ്ണം: 208
  • അച്ചടി: Mangalodayam Press, Trissur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1944 – സ്ത്രീ – വള്ളത്തോൾ നാരായണമേനോൻ

1944  ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ രചിച്ച സ്ത്രീ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സ്ത്രീ സമൂഹത്തെ ആകമാനം ഉയർത്തിക്കൊണ്ടുവരുവാനും, അവരുടെ സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനത്തിനുള്ള ആഹ്വാനവുമാണ് ഏഴു കവിതകളുടെ സമാഹാരമായ ഈ പുസ്തകത്തിലെ ഉള്ളടക്കം. ഇ. എം. എസ് നമ്പൂതിരിപ്പാടാണ് പുസ്തകത്തിൻ്റെ അവതാരിക എഴുതിയിട്ടുള്ളത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1944 - സ്ത്രീ - വള്ളത്തോൾ നാരായണമേനോൻ
1944 – സ്ത്രീ – വള്ളത്തോൾ നാരായണമേനോൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: സ്ത്രീ
  • രചന: Vallathol Narayana Menon
  • പ്രസിദ്ധീകരണ വർഷം: 1944
  • താളുകളുടെ എണ്ണം: 44
  • അച്ചടി: Mangalodayam Press, Trissur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1959 – Hamara Paramanu Kendrik Bhavisha – Teller Latter

1959 ൽ പ്രസിദ്ധീകരിച്ച, Teller Latter, Albert L Latter എന്നിവർ ചേർന്ന്  രചിച്ച Hamara Paramanu Kendrik Bhavisha എന്ന ഹിന്ദി പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അണുശക്തിയെ കുറിച്ചാണ് പുസ്തകത്തിലെ പരാമർശം. അണുശക്തിയുടെ സിദ്ധാന്തങ്ങൾ, ഉപയോഗ്യത, വ്യക്തികളെയും സമൂഹത്തെയും അണുശക്തി എങ്ങിനെ അപകടകരമായി ബാധിക്കുന്നു, ഈ മേഖലയിലെ പരീക്ഷണങ്ങൾ, ഭാവിയിലെ പരീക്ഷണങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചിത്രങ്ങൾ സഹിതം വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1959 - Hamara Paramanu Kendrik Bhavisha - Teller Latter
1959 – Hamara Paramanu Kendrik Bhavisha – Teller Latter

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Hamara Paramanu Kendrik Bhavisha
  • രചന: Teller Latter, Albert L Latter
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 176
  • അച്ചടി: Karnatak Mudralaya, Bombay
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1941 – Sinbad the Sailor – Muriel Fyfe

1941ൽ പ്രസിദ്ധീകരിച്ച Muriel Fyfe രചിച്ച Sinbad the Sailor എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1941 - Sinbad the Sailor - Muriel Fyfe
1941 – Sinbad the Sailor – Muriel Fyfe

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Sinbad the Sailor
  • രചന: Muriel Fyfe
  • പ്രസിദ്ധീകരണ വർഷം: 1941
  • താളുകളുടെ എണ്ണം: 68
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1963 The Pot of Olives – A. Sankara Pillai

1963 ൽ A Sankara Pillai എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച The Pot of Olives എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1963 The Pot of Olives - A. Sankara Pillai
1963 The Pot of Olives – A. Sankara Pillai

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: The Pot of Olives
  • രചന: A. Sankara Pillai
  • പ്രസാധകൻ: F. I. Educational Publishers, Trivandrum
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 38
  • അച്ചടി: K. V. Press and Publishing House, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1970 – Teachers Handbook for Standard VI English

1970 ൽ  പ്രസിദ്ധീകരിച്ച Teachers Handbook for Standard VI English എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1970 - Teachers Handbook for Standard VI English
1970 – Teachers Handbook for Standard VI English

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Teachers Handbook for Standard VI English
  • പ്രസിദ്ധീകരണ വർഷം: 1970
  • താളുകളുടെ എണ്ണം: 148
  • അച്ചടി: Government Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1963 – The Syamanthaka – R. N. Nair

1963 ൽ  പ്രസിദ്ധീകരിച്ച ആർ.എൻ. നായർ രചിച്ച The Syamanthaka എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1963 - Syamanthaka - R. N. Nair
1963 – Syamanthaka – R. N. Nair

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: The Syamanthaka
  • രചന: R. N. Nair
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 40
  • അച്ചടി: Pradip Printing Works, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1939 – സുമാവലി – ഏ. ബാലകൃഷ്ണപിള്ള

1939ൽ ഏ. ബാലകൃഷ്ണപിള്ള പ്രസിദ്ധീകരിച്ച സുമാവലി എന്ന മലയാളം പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഹൈ സ്കൂളുകളിലെ ഉയർന്ന ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി തയ്യാറാക്കപ്പെട്ടതാണ് ഈ പുസ്തകം. ആഖ്യാനം, വർണ്ണനം, വിവരണം, ഉപപാദനം എന്നീ ഗദ്യ സാഹിത്യ വിഭാഗങ്ങളിലും, ഉപന്യാസം, ചെറുകഥ, നിരൂപണം, ജീവചരിത്രം, ചരിത്ര നോവൽ, ഗദ്യ നാടകം, ആത്മ ചരിത്രം എന്നീ ഗദ്യ രൂപങ്ങളിൽ പെടുന്നവയും, കല, ശാസ്ത്രം, സാഹിത്യം, ചരിത്രം മുതലായവയെയും അധികരിച്ച് രചിച്ചിട്ടുള്ള ഗദ്യ ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1939 - സുമാവലി - ഏ. ബാലകൃഷ്ണപിള്ള
1939 – സുമാവലി – ഏ. ബാലകൃഷ്ണപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: സുമാവലി
  • രചന: A. Balakrishna Pilla
  • പ്രസിദ്ധീകരണ വർഷം: 1939
  • താളുകളുടെ എണ്ണം: 192
  • പ്രസാധകൻ: Padmalaya Book Depot, Trivandrum
  • അച്ചടി: Kamalalaya Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1970 – എഞ്ചിനീയറിങ്ങ് വരപ്പ്

1970 ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ടി. ആർ. ശ്രീനിവാസ് പരിഭാഷപ്പെടുത്തിയ എഞ്ചിനീയറിങ്ങ് വരപ്പ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സർവ്വകലാശാലാ വിദ്യാഭ്യാസ മാധ്യമമായി ഇംഗ്ലീഷിൻ്റെ സ്ഥാനത്ത് പ്രാദേശികഭാഷാ മാധ്യമങ്ങൾ ഉണ്ടാകണമെങ്കിൽ വിവിധ വിഷയങ്ങളിൽ സർവ്വകലാശാലാ നിലവാരത്തിലുള്ള ഗ്രന്ഥസമുച്ചയം പ്രാദേശിക ഭാഷകളിൽ ഉണ്ടാകണമെന്ന ഉദ്ദേശത്തോടെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകമാണിത്. ഭൗതികശാസ്ത്രങ്ങൾ, വൈദ്യ ശാസ്ത്രങ്ങൾ, സാമൂഹ്യ ശാസ്ത്രങ്ങൾ, സാങ്കേതിക ശാസ്ത്രങ്ങൾ, ഭാഷകൾ എന്നിവക്കായി അഞ്ചു വിഭാഗങ്ങൾ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനുണ്ട്. 1968ൽ നിലവിൽ വന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സർവ്വകലാശാലാ വിദ്യാഭ്യാസത്തിനുള്ള പുസ്തകങ്ങൾ മലയാളത്തിൽ നിർമ്മിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുകയും വിഷയത്തിലും ഭാഷയിലും പ്രാവീണ്യമുള്ള വിവർത്തകരുടെ സേവനത്തോടെ ഒട്ടനവധി പാഠപുസ്തകങ്ങൾ തയ്യാറാക്കുകയുമുണ്ടായി. ഇവയിലുപയോഗിക്കുന്ന സാങ്കേതിക പദങ്ങളിൽ വലിയൊരു ശതമാനം ഇദം പ്രഥമമായി നിർമ്മിക്കപ്പെട്ടവയാണ്. ജൂനിയർ ടെക്നിക്കൽ സ്കൂളുകളുടെ ആവശ്യത്തിനായി എൻ. സി. ഇ. ആർ. ടി തയ്യാറാക്കിയ എഞ്ചിനീയറിങ്ങ് ഡ്രോയിങ്ങ് എന്ന പുസ്തകത്തിൻ്റെ ടി. ആർ. ശ്രീനിവാസ് ചെയ്ത തർജ്ജമയാണ് ഈ പുസ്തകത്തിൻ്റെ കാതലായ ഭാഗം.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1970 - എഞ്ചിനീയറിങ്ങ് വരപ്പ്
1970 – എഞ്ചിനീയറിങ്ങ് വരപ്പ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: എഞ്ചിനീയറിങ്ങ് വരപ്പ്
  • രചന: T. R. Srinivas
  • പ്രസിദ്ധീകരണ വർഷം: 1970
  • താളുകളുടെ എണ്ണം: 338
  • പ്രസാധകൻ: State Institute of Languages, Trivandrum
  • അച്ചടി: Kwality Printers, Trivandrumn
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1963 – Bellerophon – Standard 8 – Book V

1963 ൽ A Sankara Pillai എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച Bellerophon – Standard 8 – Book V എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1963 - Bellerophon - Standard 8 - Book V
1963 – Bellerophon – Standard 8 – Book V

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Bellerophon – Standard 8 – Book V
  • രചന: A. Sankara Pillai
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 44
  • അച്ചടി: Star Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി