1938 – ശ്രീചിത്തിരതിരുനാൾ പാഠാവലി – ആറാംപാഠം

തിരുവിതാംകൂർ സർക്കാർ 1938 ൽ ആറാം ക്ലാസ്സിലെ മലയാളപാഠപുസ്തകമായി പ്രസിദ്ധീകരിച്ച ശ്രീചിത്തിരതിരുനാൾ പാഠാവലി ആറാംപാഠം എന്ന പുസ്തകത്തിൻ്റെ സ്കാനാണ്  ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1938 - ശ്രീചിത്തിരതിരുനാൾ പാഠാവലി ആറാംപാഠം
1938 – ശ്രീചിത്തിരതിരുനാൾ പാഠാവലി ആറാംപാഠം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീചിത്തിരതിരുനാൾ പാഠാവലി ആറാംപാഠം
  • പ്രസിദ്ധീകരണ വർഷം: 1938 (M.E. 1113)
  • താളുകളുടെ എണ്ണം: 256
  • അച്ചടി: Government Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1999 – കേരളക്രൈസ്തവരും വിദ്യാഭ്യാസ മേഖലയും – സ്കറിയാ സക്കറിയ

1999 ഡിസംബർ മാസത്തിൽ മാതൃഭൂമി ഇറക്കിയ പ്രത്യേക ക്രിസ്മസ് സപ്ലിമെൻ്റിൽ സ്കറിയ സക്കറിയ എഴുതിയ കേരളക്രൈസ്തവരും വിദ്യാഭ്യാസ മേഖലയും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1999 - കേരളക്രൈസ്തവരും വിദ്യാഭ്യാസ മേഖലയും - സ്കറിയാ സക്കറിയ
1999 – കേരളക്രൈസ്തവരും വിദ്യാഭ്യാസ മേഖലയും – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കേരളക്രൈസ്തവരും വിദ്യാഭ്യാസ മേഖലയും
  • പ്രസിദ്ധീകരണ വർഷം: 1999
  • താളുകളുടെ എണ്ണം: 3
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1948 – ദൈവൈക്യജീവിതം – കനിമൂസ പ്രസിദ്ധീകരണ സംഘം

സീറോ-മലബാർ സഭയിലെ സന്ന്യാസി സമൂഹമായ കനിമൂസ (ഇപ്പോൾ CMI) യുടെ പ്രസിദ്ധീകരണവിഭാഗമായ കനിമൂസ പ്രസിദ്ധീകരണ സംഘം പുറത്തിറക്കിയ ദൈവൈക്യജീവിതം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ഇത് സഭാംഗങ്ങൾ അവരുടെ ധ്യാനത്തിനു് ഉപയോഗിച്ചിരുന്ന പുസ്തകമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1948 - ദൈവൈക്യജീവിതം - കനിമൂസ പ്രസിദ്ധീകരണ സംഘം
1948 – ദൈവൈക്യജീവിതം – കനിമൂസ പ്രസിദ്ധീകരണ സംഘം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ദൈവൈക്യജീവിതം
  • രചന: ക നി മൂ സ
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 28
  • അച്ചടി: L.F. Press, Thevara
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2013 – ഫ്രാൻസീസ് പാപ്പായ്ക്ക് എന്താ കൊമ്പുണ്ടോ? – സ്കറിയാ സക്കറിയ

2013 ഡിസംബർ മാസത്തിൽ ഇറങ്ങിയ അകം മാസികയിൽ (പുസ്തകം 4 ലക്കം 42) ഫ്രാൻസീസ് പാപ്പായെ പറ്റി  സ്കറിയ സക്കറിയ എഴുതിയ ഫ്രാൻസീസ് പാപ്പായ്ക്ക് എന്താ കൊമ്പുണ്ടോ? എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2013 - ഫ്രാൻസീസ് പാപ്പായ്ക്ക് എന്താ കൊമ്പുണ്ടോ? - സ്കറിയാ സക്കറിയ
2013 – ഫ്രാൻസീസ് പാപ്പായ്ക്ക് എന്താ കൊമ്പുണ്ടോ? – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഫ്രാൻസീസ് പാപ്പായ്ക്ക് എന്താ കൊമ്പുണ്ടോ?
  • പ്രസിദ്ധീകരണ വർഷം: 2013
  • താളുകളുടെ എണ്ണം: 4
  • Publisher: Kairali Books
  • അച്ചടി: Printing Park, Thalassery
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1962 – സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് X

1962 ൽ പത്താം ക്ലാസ്സിൽ പഠിച്ചവർ സാമൂഹ്യശാസ്ത്ര പാഠപുസ്തകമായി ഉപയോഗിച്ച  സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് X എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് കേരളസർക്കാർ പ്രസിദ്ധീകരിച്ച പാഠപുസ്തകമാണ്.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1962 - സാമൂഹ്യപാഠങ്ങൾ - സ്റ്റാൻഡേർഡ് X
1962 – സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് X

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് X
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 240
  • അച്ചടി: The Government Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1950 – ബാപു

ഘനശ്യാമദാസ് ബിർളയുടെ മഹാത്മാഗാന്ധിയെ പറ്റിയുള്ള കൃതി പി. സുഭദ്ര അമ്മ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിൻ്റെ മൂന്നാം പതിപ്പിൻ്റെ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

ബാപു
ബാപു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ബാപു
  • രചന/പരിഭാഷ: ഘനശ്യാമദാസ് ബിർള/ പി. സുഭദ്ര അമ്മ
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 174
  • അച്ചടി: Deenabandu Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1938 – സാഹോദര്യത്തിൻ്റെ സഹോദരി – ഫാദർ വിക്റ്റർ സി.ഡി.

കത്തോലിക്കസഭയിലെ ഒരു വിശുദ്ധയും ഉപവിയുടെ കന്യാസ്തീകളുടെ സഭാസ്ഥാപകയും ആയ കനോസ മഗ്ദലനേയുടെ (Magdalene of Canossa) ജീവചരിത്രം പ്രതിപാദിക്കുന്ന സാഹോദര്യത്തിൻ്റെ സഹോദരി എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഫാദർ വിക്റ്റർ സി.ഡി.  ആണ് ഇതിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1938 - സാഹോദര്യത്തിൻ്റെ സഹോദരി - ഫാദർ വിക്റ്റർ സി.ഡി.
1938 – സാഹോദര്യത്തിൻ്റെ സഹോദരി – ഫാദർ വിക്റ്റർ സി.ഡി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സാഹോദര്യത്തിൻ്റെ സഹോദരി
  • രചന: ഫാദർ വിക്റ്റർ സി.ഡി.
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 116
  • അച്ചടി: St. Joseph’s I.S. Press, Elthuruth
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1934 – മണിദീപികാ – എ. ആർ. രാജരാജവർമ്മ

സംസ്കൃതവ്യാകരണസാരസംഗ്രഹം  എന്ന ഉദ്ദേശത്തോടുകൂടെ എ.ആർ. രാജരാജവർമ്മ പ്രസിദ്ധീകരിച്ച മണിദീപികാ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്.  ഇത് ഈ പുസ്തകത്തിൻ്റെ നാലാം പതിപ്പാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്. ഈ റിലീസോടുകൂടി ബാംഗ്ലൂർ ധർമാരാം കോളേജ് ലൈബ്രറിയിൽ നിന്നു റിലീസ് ചെയ്ത പുസ്ത്കങ്ങളുടെ എണ്ണം 25 ആയി.

1934 - മണിദീപികാ - എ. ആർ. രാജരാജവർമ്മ
1934 – മണിദീപികാ – എ. ആർ. രാജരാജവർമ്മ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മണിദീപികാ
  • രചന: A.R. Rajaraja Varma
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 68
  • അച്ചടി: Kamalalaya Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1947 – മനുഷ്യൻ്റെ ഐഹികജീവിതം – കനിമൂസ പ്രസിദ്ധീകരണ സംഘം

സീറോ-മലബാർ സഭയിലെ സന്ന്യാസി സമൂഹമായ കനിമൂസ (ഇപ്പോൾ CMI) യുടെ പ്രസിദ്ധീകരണവിഭാഗമായ കനിമൂസ പ്രസിദ്ധീകരണ സംഘം പുറത്തിറക്കിയ മനുഷ്യൻ്റെ ഐഹികജീവിതം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ഇത് സഭാംഗങ്ങൾ അവരുടെ ധ്യാനത്തിനു് ഉപയോഗിച്ച്ജിരുന്ന പുസ്തകമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1947 - മനുഷ്യൻ്റെ ഐഹികജീവിതം
1947 – മനുഷ്യൻ്റെ ഐഹികജീവിതം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മനുഷ്യൻ്റെ ഐഹികജീവിതം
  • രചന: ക നി മൂ സ
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 40
  • അച്ചടി: L.F. Press, Thevara
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1913 – ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം

പ്രമുഖ അമേരിക്കൻ എഴുത്തുകാരനും പ്രാസംഗികനും അദ്ധ്യാപകനുമായ ബുക്കർ ടി. വാഷിങ്ടണെ പറ്റി മലയാളത്തിൽ അദ്ദേഹം ജീവിച്ചിരിക്കെ തന്നെ ഇറങ്ങിയ ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  കെ. പരമുപിള്ള ആണ് ഇത് രചിച്ചിരിക്കുന്നത്. ബുക്കർ ടി. വാഷിങ്ടൻ്റെ പക്കൽ നിന്ന് നേരിട്ട് അനുമതി വാങ്ങിയാണ് പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് ഇതിൻ്റെ ആമുഖപ്രസ്താവനകൾ സൂചിപ്പിക്കുന്നു. ഇത് തിരുവിതാംകൂറിൽ പാഠപുസ്തകം ആയിരുന്നു എന്ന് കാണുന്നു. പുസ്തകത്തിൻ്റെ മൂന്നാം പതിപ്പ് ആണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1913 - ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം
1913 – ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം
  • രചന: കെ. പരമുപിള്ള
  • പ്രസിദ്ധീകരണ വർഷം: 1913
  • താളുകളുടെ എണ്ണം: 276
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി