1960 – വിദ്യാഭ്യാസ മേഖലയിൽ – വക്കം എം ശ്രീരംഗനാഥൻ

1960ൽ പ്രസിദ്ധീകരിച്ച വക്കം എം ശ്രീരംഗനാഥൻ രചിച്ച വിദ്യാഭ്യാസ മേഖലയിൽ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള കൗമുദി, മനോരമ, ദിനമണി എന്നീ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച  വിദ്യാഭ്യാസ സംബന്ധമായ ഗ്രന്ഥകർത്താവിൻ്റെ പത്ത് ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1960 - വിദ്യാഭ്യാസ മേഖലയിൽ - വക്കം എം ശ്രീരംഗനാഥൻ
1960 – വിദ്യാഭ്യാസ മേഖലയിൽ – വക്കം എം ശ്രീരംഗനാഥൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: വിദ്യാഭ്യാസ മേഖലയിൽ –
  • രചന: Vakkom M Sreeranganathan
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 96
  • അച്ചടി: V. M. Press, Quilon
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *