1955-ൽ അച്ചടിച്ച Rajpramukh’s Address to the Legislative Assembly എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
തിരു-കൊച്ചി സംസ്ഥാനത്തിൻ്റെ നിയമ നിർമാണ സഭയിൽ 1955 വർഷത്തെ നയപ്രഖ്യാപനം രാജപ്രമുഖൻ നടത്തിയതിൻ്റെ അച്ചടിച്ച രൂപമാണ് ഇത്.
അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: 1955 – Rajpramukh’s Address to the Legislative Assembly
- പ്രസിദ്ധീകരണ വർഷം: 1955
- അച്ചടി: n.a.
- താളുകളുടെ എണ്ണം: 22
- സ്കാൻ ലഭ്യമായ ഇടം: കണ്ണി