1921 – മാർതോമ്മാ ക്രിസ്ത്യാനികൾ – രണ്ടാം പുസ്തകം – ബർണാർദ് തോമ്മാ

1992 ൽ പ്രസിദ്ധീകരിച്ച ബർണാർദ് തോമ്മാ രചിച്ച മാർതോമ്മാ ക്രിസ്ത്യാനികൾ – രണ്ടാം പുസ്തകം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇന്ത്യയിലെ സുറിയാനി സമുദായത്തിൻ്റെ ഉത്ഭവവും ചരിത്രവും ശാസ്ത്രീയമായും വസ്തുനിഷ്ഠമായും പ്രസിദ്ധപ്പെടുത്തിയ കൃതിയാണിത്. നൂറു വർഷം മുമ്പ്, രണ്ടു വാല്യങ്ങളിലായി ബർണാർദച്ചൻ എഴുതിയ “മാർത്തോമാ ക്രിസ്ത്യാനികൾ” മലയാളക്കരയിൽ അദ്ദേഹത്തെ ചിരസ്മരണീയനാക്കി.. ആയിരത്തിലധികം പേജുകളൂള്ള ഈ ഗ്രന്ഥം അക്കാലത്ത് മലയാളത്തിൽ അച്ചടിച്ച ഏറ്റം വലിയ പുസ്തകമായിട്ടാണ് അറിയപ്പെട്ടിരുന്നത്. കത്തോലിക്കാ സുറിയാനി വിഭാഗത്തിൻ്റെ സഭാചരിത്രത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളും അന്നുണ്ടായിരുന്നു. വിദേശമിഷനറിമാരുടെയും അകത്തോലിക്കാവിഭാഗങ്ങളുടെയും ചരിത്രാഖ്യാനങ്ങൾക്കാണ് അന്ന് മുൻതൂക്കമുണ്ടായിരുന്നത്. തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെയും ഉദയംപേരൂർ സൂനഹദോസിനുമുമ്പുള്ള കാലഘട്ടത്തിലെ നസ്രാണികളുടെ സത്യവിശ്വാസത്തെയും നിരാകരിക്കുന്നതായിരുന്നു അന്നത്തെ ചരിത്രഗ്രന്ഥങ്ങളെല്ലാം തന്നെ. സീറോ മലബാർ സഭയുടെ ശ്ലൈഹികാടിത്തറയും വിശ്വാസശുദ്ധിയും പ്രതിരോധിക്കേണ്ടത് സഭാമക്കളുടെ അസ്തിത്വപ്രശ്നമായിമാറി. പ്രാമാണിക രേഖകളുടെ പിൻബലത്തിൽ ശാസ്ത്രീയമായും നിഷ്പക്ഷമായും ന്യായവാദങ്ങൾ അവതരിപ്പിച്ച് ചരിത്രരചനയുടെ ഉത്തരവാദിത്വം പേറാൻ കെല്പുള്ള വ്യക്തി ബർണാർദച്ചൻ മാത്രമാണന്ന് അന്നത്തെ സഭാനേതൃത്വം തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ, എറണാകുളം – ചങ്ങനാശേരി വികാരിയാത്തുകളിലെ മെത്രാന്മാരുടെ നിർദ്ദേശവും നിധീരിക്കൽ മാണികത്തനാരുടെ നിർബന്ധവുംമൂലമായിരുന്നു ഈ ഗ്രന്ഥരചന ഏറ്റെടുക്കാൻ ബർണാർദച്ചൻ സന്നദ്ധനായത്.

19-ാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഉദയംചെയ്ത കേരള നവോത്ഥാനതരംഗത്തിന് തനതായ സംഭാവനകൾ നൽകാൻ അദ്ദേഹത്തിനു സാധിച്ചു. 1887 ൽ ആരംഭിച്ച ദീപിക ദിനപ്പത്രത്തിൻ്റെ ആദ്യകാല എഡിറ്റർമാരിൽ ഒരാളായിരുന്നു അദ്ദേഹം. മാന്നാനം – മുത്തോലി എന്നിവിടങ്ങളിൽ ഇംഗ്ലീഷ് – മലയാളം മീഡിയം സ്കൂളുകളുടെ സ്ഥാപനത്തിലും വളർച്ചയിലും ഈ സന്ന്യാസവര്യൻ നെടുനായകത്വം വഹിച്ചു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1921 - മാർതോമ്മാ ക്രിസ്ത്യാനികൾ - രണ്ടാം പുസ്തകം - ബർണാർദ് തോമ്മാ
1921 – മാർതോമ്മാ ക്രിസ്ത്യാനികൾ – രണ്ടാം പുസ്തകം – ബർണാർദ് തോമ്മാ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: മാർതോമ്മാ ക്രിസ്ത്യാനികൾ – രണ്ടാം പുസ്തകം
  • രചന:  Bernard Thoma
  • പ്രസിദ്ധീകരണ വർഷം: 1921
  • താളുകളുടെ എണ്ണം: 442
  • അച്ചടി: St. Josephs Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1956 – വൈദിക പഞ്ചാംഗം

1956ൽ  പ്രസിദ്ധീകരിച്ച വൈദിക പഞ്ചാംഗത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1956 - വൈദിക പഞ്ചാംഗം
1956 – വൈദിക പഞ്ചാംഗം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: വൈദിക പഞ്ചാംഗം
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 164
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1972 – Tales from Bengal – Rani Sircar

1972ൽ  പ്രസിദ്ധീകരിച്ച Rani Sircar രചിച്ച Tales from Bengal  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1972 - Tales from Bengal - Rani Sircar
1972 – Tales from Bengal – Rani Sircar

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Tales from Bengal
  • രചന: Rani Sircar
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 62
  • അച്ചടി: Lalvani Brothers (Printing and Binding Divn)
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1938 – പനങ്കുഴക്കൽ വല്യച്ചൻ – എലിസബത്ത് ഉതുപ്പ്

1938ൽ പ്രസിദ്ധീകരിച്ച എലിസബത്ത് ഉതുപ്പ് രചിച്ച പനങ്കുഴക്കൽ വല്യച്ചൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലങ്കര സുറിയാനി സഭയിലെ വന്ദ്യപുരോഹിതനായിരുന്ന പനങ്കുഴക്കൽ വല്യച്ചൻ്റെ ജീവചരിത്രമാണ് ഈ പുസ്തകം. അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥം കുറവിലങ്ങാട് വർഷം തോറും നടത്തിവരാറുള്ള ശ്രാദ്ധം പ്രശസ്തമാണ്. പാദുവായിലെ മറിയം, ആൻ്റണീറ്റോ, വിശുദ്ധ മോണിക്ക തുടങ്ങിയ വിശിഷ്ട ഗ്രന്ഥങ്ങളുടെ രചയിതാവാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1938 - പനങ്കുഴക്കൽ വല്യച്ചൻ - എലിസബത്ത് ഉതുപ്പ്
1938 – പനങ്കുഴക്കൽ വല്യച്ചൻ – എലിസബത്ത് ഉതുപ്പ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: പനങ്കുഴക്കൽ വല്യച്ചൻ 
  • രചന: Elizebath Uthuppu
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 122
  • അച്ചടി: Viswanath Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് 6

ആറാം ക്ലാസ്സിൽ പഠിച്ചവർക്ക് ഉപയോഗിക്കാനായി കെ. മുഹമ്മദലി രചിച്ച സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് 6 എന്ന പാഠപുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

സാമൂഹ്യപാഠങ്ങൾ - സ്റ്റാൻഡേർഡ് 6
സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് 6

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് 6
  • രചന: കെ. മുഹമ്മദലി
  • താളുകളുടെ എണ്ണം: 180
  • പ്രസാധനം: M. S. Book Depot, Kaviyoor
  • അച്ചടി: St. Joseph’s Printing House, Thiruvalla
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1997 – നീതിസാരം

1997 ൽ  പ്രസിദ്ധീകരിച്ച നീതിസാരം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

സാരോപദേശങ്ങൾ അടങ്ങുന്ന സംസ്കൃത ശ്ലോകങ്ങളും അവയുടെ മലയാളത്തിലുള്ള വ്യഖ്യാനവുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1997 - നീതിസാരം
1997 – നീതിസാരം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: നീതിസാരം
  • പ്രസിദ്ധീകരണ വർഷം: 1997
  • താളുകളുടെ എണ്ണം: 28
  • പ്രസാധകൻ: Vidyarambham Publishers, Alappuzha
  • അച്ചടി: Vidyarambham Press, Alappuzha
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

മുത്തുമണികൾ – ഡൊമിനിക് കോയിക്കര

ഡൊമിനിക് കോയിക്കരഎഴുതിയ മുത്തുമണികൾ എന്ന കവിതാ സമാഹാരത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

അർത്ഥനകളും, ആശംസകളും, ധ്യാനചിന്തകളും പ്രമേയമായുള്ള തുള്ളൽ, ഗാഥ, വഞ്ചിപ്പാട്ട് എന്നിവയുടെ താളലയങ്ങളിലുള്ള ഏതാനും കവിതകളുടെ സമാഹാരമാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മുത്തുമണികൾ - ഡൊമിനിക് കോയിക്കര
മുത്തുമണികൾ – ഡൊമിനിക് കോയിക്കര

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: മുത്തുമണികൾ 
  • രചന: ഡൊമിനിക് കോയിക്കര
  • താളുകളുടെ എണ്ണം: 188
  • അച്ചടി: L. F. I Press, Thevara
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1975 – വൈദിക പഞ്ചാംഗം

1975 ൽ  പ്രസിദ്ധീകരിച്ച വൈദിക പഞ്ചാംഗത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1975 - വൈദിക പഞ്ചാംഗം
1975 – വൈദിക പഞ്ചാംഗം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: വൈദിക പഞ്ചാംഗം
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 102
  • അച്ചടി: Mar Louis Memorial Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1987 – ചാവറയച്ചൻ വികാരിയായിരുന്ന പള്ളിപ്പുറം – ജോൺ പട്ടശ്ശേരി

1987 ൽ  പ്രസിദ്ധീകരിച്ച ജോൺ പട്ടശ്ശേരി എഴുതിയ ചാവറയച്ചൻ വികാരിയായിരുന്ന പള്ളിപ്പുറം എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

10 വയസ്സു മുതൽ 24 വയസ്സുവരെ 14 കൊല്ലക്കാലം വാഴ്ത്തപ്പെട്ട ചാവറയച്ചനെ വളർത്തിയതും പരിശീലിപ്പിച്ചതും വിശുദ്ധിയിലേക്ക് നയിച്ചതും പള്ളിപ്പുറം സെമിനാരിയാണ്. 1832 മുതൽ 1836 വരെ പള്ളിപ്പുറത്തെ കന്യകാ മാതാവിൻ്റെ പള്ളിയുടെ വികാരിയായിരുന്നു ചാവറയച്ചൻ. സെൻ്റ് തോമസ് കണ്ട പള്ളിപ്പുറം, മാർത്തോമ്മാ കുരിശും പള്ളിപ്പുറവും, പരിശുദ്ധ കന്യാകാമാതാവിൻ്റെ ചിത്രം, പള്ളിപ്പുറം പള്ളി, പള്ളിപ്പുറം സെമിനാരി തുടങ്ങിയ വിവരണങ്ങളിലൂടെ ചാവറയച്ചൻ്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന പള്ളിപ്പുറത്തിനെ അടയാളപ്പെടുത്തുകയാണ് ഈ ലഘുലേഖയിൽ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1987 - ചാവറയച്ചൻ വികാരിയായിരുന്ന പള്ളിപ്പുറം - ജോൺ പട്ടശ്ശേരി
1987 – ചാവറയച്ചൻ വികാരിയായിരുന്ന പള്ളിപ്പുറം – ജോൺ പട്ടശ്ശേരി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ചാവറയച്ചൻ വികാരിയായിരുന്ന പള്ളിപ്പുറം
  • രചന: ജോൺ പട്ടശ്ശേരി
  • താളുകളുടെ എണ്ണം: 14
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1947 – പ്രേമവിജയം – പി. ഗോപാലപിള്ള

1947ൽ  പ്രസിദ്ധീകരിച്ച പി. ഗോപാലപിള്ള രചിച്ച പ്രേമവിജയം എന്ന സാമുദായിക നോവലിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1947 - പ്രേമവിജയം - പി. ഗോപാലപിള്ള
1947 – പ്രേമവിജയം – പി. ഗോപാലപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: പ്രേമവിജയം
  • രചന: പി. ഗോപാലപിള്ള
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 120
  • അച്ചടി: Vijnanaposhini Press, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി