Geography – Part 01 for Form I

വി. സുബ്രഹ്മണ്യ അയ്യർ രചിച്ച അഞ്ചാം ക്ലാസ്സിലേക്കുള്ള  (Part 01 for Form I ) ഭൂമിശാസ്ത്രം പാഠപുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Geography - Part 01 for Form I
Geography – Part 01 for Form I

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Geography
  • ക്ലാസ്സ്: – Part 01 for Form I 
  • രചന: A. Subramania Iyer
  • താളുകളുടെ എണ്ണം: 108
  • പ്രസാധനം: M. Lona Malliammavu
  • അച്ചടി: Bharathavilasam Press, Thrissur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1957 – Akbar – Graded Home Reading Books

ഇംഗ്ലീഷ് സാഹിത്യം വായിക്കാനുള്ള കഴിവ് സ്കൂൾ കുട്ടികളിൽ വളർത്തുക എന്ന ഉദ്ദേശത്തോടു കൂടെ 1957 ൽ A. Sankara Pillai എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച Graded Home Reading Books എന്ന സീരീസിലുള്ള അക്ബർ എന്ന പുസ്തകത്തിനെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പാശ്ചാത്യക്ലാസ്സിക്കുകളും ഇന്ത്യൻ ഇതിഹാസ കഥകളും ഒക്കെ ലളിതമായ ഇംഗ്ലീഷിൽ ഈ പുസ്തകങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നു. നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

 1957 - Akbar - Graded Home Reading Books
1957 – Akbar – Graded Home Reading Books

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: Akbar
  • ക്ലാസ്സ്: Standard XI Series – Book IV
  • എഡിറ്റർ: A. Sankara Pillai
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം:  62
  • പ്രസാധനം: F.I. Educational Publishers, Thycaud, Trivandrum
  • അച്ചടി: Vidya Vilasam Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1961 – ഇക്ബാൽ – ഏ. മാധവൻ

1961 ൽ പ്രസിദ്ധീകരിച്ച ഏ. മാധവൻ രചിച്ച ഇക്ബാൽ എന്ന ജീവചരിത്രപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാനായ കവിയും, അധ്യാപകനും,അഭിഭാഷകനും, ചിന്തകനുമായിരുന്നു അല്ലാമാ സർ മുഹമ്മദ് ഇക്ബാൽ. പഞ്ചാബി, ഉർദു, പേർഷ്യൻ ഭാഷകളിൽ കവിതകളും, ഇംഗ്ലീഷ്, ഉർദു, ജർമ്മൻ, അറബി ഭാഷകളിൽ ഗദ്യപുസ്തകങ്ങളും എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

1961 - ഇക്ബാൽ - എ. മാധവൻ
1961 – ഇക്ബാൽ – എ. മാധവൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഇക്ബാൽ
  • പ്രസിദ്ധീകരണ വർഷം: 1961
  • രചന: ഏ. മാധവൻ
  • താളുകളുടെ എണ്ണം: 114
  • അച്ചടി: Kerala Thilakam Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1968 – അമ്പഴ്ക്കാട്ട് ആശ്രമം – ശതാബ്ദി

വി. ത്രേസ്യയുടെ നാമത്തിൽ അമ്പഴ്ക്കാട്ട് സ്ഥാപിച്ചിട്ടുള്ള കർമ്മലീത്താ ആശ്രമത്തിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച്  1968 ൽ പുറത്തിറക്കിയ അമ്പഴ്ക്കാട്ട് ആശ്രമം ശതാബ്ദി സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആശ്രമത്തിൻ്റെ ചരിത്രം, ആശ്രമം കെട്ടിപ്പടുക്കാൻ സഹായിച്ചവരുടെ വിവരങ്ങൾ, നേതൃത്വം നൽകിയവരുടെ വിശദാംശങ്ങൾ, സന്യാസിവര്യന്മാരുടെയും ആശ്രമത്തിൻ്റെയും ചിത്രങ്ങൾ, ആത്മീയ ലേഖനങ്ങൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1968 - അമ്പഴ്ക്കാട്ട് ആശ്രമം - ശതാബ്ദി
1968 – അമ്പഴ്ക്കാട്ട് ആശ്രമം – ശതാബ്ദി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അമ്പഴ്ക്കാട്ട് ആശ്രമം – ശതാബ്ദി 
  • പ്രസിദ്ധീകരണ വർഷം: 1968
  • അച്ചടി: St, George’s Press, Irinjalakuda
  • താളുകളുടെ എണ്ണം: 132
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി