1961 – ഇക്ബാൽ – ഏ. മാധവൻ

1961 ൽ പ്രസിദ്ധീകരിച്ച ഏ. മാധവൻ രചിച്ച ഇക്ബാൽ എന്ന ജീവചരിത്രപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാനായ കവിയും, അധ്യാപകനും,അഭിഭാഷകനും, ചിന്തകനുമായിരുന്നു അല്ലാമാ സർ മുഹമ്മദ് ഇക്ബാൽ. പഞ്ചാബി, ഉർദു, പേർഷ്യൻ ഭാഷകളിൽ കവിതകളും, ഇംഗ്ലീഷ്, ഉർദു, ജർമ്മൻ, അറബി ഭാഷകളിൽ ഗദ്യപുസ്തകങ്ങളും എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

1961 - ഇക്ബാൽ - എ. മാധവൻ
1961 – ഇക്ബാൽ – എ. മാധവൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഇക്ബാൽ
  • പ്രസിദ്ധീകരണ വർഷം: 1961
  • രചന: ഏ. മാധവൻ
  • താളുകളുടെ എണ്ണം: 114
  • അച്ചടി: Kerala Thilakam Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *