1992 – ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും ജർമ്മനിയിലും – സ്കറിയാ സക്കറിയ

1992 സെപ്തംബർ – ഒക്ടോബർ മാസത്തെ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ സാഹിത്യലോകം ദ്വൈമാസികയിൽ  ( പുസ്തകം 17 ലക്കം 05) സ്കറിയ സക്കറിയ എഴുതിയ ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും ജർമ്മനിയിലും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഹെർമൻ ഗുണ്ടർട്ട് കേരളത്തിനും, മലയാളഭാഷക്കും നൽകിയ സർഗ്ഗാത്മക സംഭാവനകളെ വിലയിരുത്തുകയാണ് ഈ ലേഖനത്തിൽ. കേരളത്തിൻ്റെ ചരിത്രം, ഭൂമിശാസ്ത്രം എന്നിവയെകുറിച്ച് ഗുണ്ടർട്ട് രചിച്ച ഗ്രന്ഥങ്ങൾ അവയുടെ ഉള്ളടക്കവും, സമീപന സമ്പ്രദായവും കൊണ്ട് ഇന്നും പ്രസക്തി നഷ്ടപ്പെടാതെ നില നിൽക്കുന്നുവെന്ന് ലേഖനത്തിൽ സ്കറിയ സക്കറിയ വ്യക്തമാക്കുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1992 - ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും മലയാളത്തിലും - സ്കറിയാ സക്കറിയ
1992 – ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും മലയാളത്തിലും – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും ജർമ്മനിയിലും
  • രചന: സ്കറിയാ സക്കറിയ 
  • പ്രസിദ്ധീകരണ വർഷം: 1992
  • പ്രസാധകർ: Kerala Sahithya Akademi
  • താളുകളുടെ എണ്ണം: 06
  • അച്ചടി: Mangalodayam Press, Thrissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

One thought on “1992 – ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും ജർമ്മനിയിലും – സ്കറിയാ സക്കറിയ”

 1. തലക്കെട്ട് ഡോ. ഹെർമ്മൻ ഗുണ്ടർട്ട് കേരളത്തിലും ജർമ്മനിയിലും എന്നാണ്. തിരുത്തുമല്ലോ.

Leave a Reply

Your email address will not be published. Required fields are marked *