1980-ൽ പി ഗോവിന്ദപ്പിള്ള രചിച്ച ശാസ്ത്രം നൂറ്റാണ്ടുകളിലൂടെ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ആധുനിക ശാസ്ത്രത്തിൻ്റെ ആവിർഭാവവും വികാസവും അതിനു സംഭാവന നൽകിയ പ്രധാന ശാസ്ത്രജ്ഞരെയും ഈ പുസ്തകത്തിൽ വിവരിക്കുന്നു.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: 1980 – ശാസ്ത്രം നൂറ്റാണ്ടുകളിലൂടെ
- ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
- പ്രസിദ്ധീകരണ വർഷം: 1980
- അച്ചടി: Lumiere, Thrissur
- താളുകളുടെ എണ്ണം: 62
- സ്കാൻ ലഭ്യമായ ഇടം: കണ്ണി