1965 ജനുവരി 7 മുതൽ 31 വരെയുള്ള തീയതികളിലെ തൊഴിലാളി ദിനപത്രത്തിൻ്റെ 24 ദിവസത്തെ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്. (ജനുവരി 26-ലെ റിപബ്ലിക് ദിന അവധി പ്രമാണിച്ച് 1965 ജനുവരി 27-ന് തൊഴിലാളി ദിനപത്രം പുറത്തിറങ്ങിയില്ല.)
ഫാദർ വടക്കൻ സ്ഥാപിച്ച മലനാട് കർഷക യൂണിയൻ്റെ മുഖപത്രമായി തൃശൂരിൽ നിന്നും ആഴ്ചപ്പതിപ്പായി പ്രസിദ്ധീകരിച്ചു. പിന്നീട് ബി. വെല്ലിംഗ്ടണുമായി ചേർന്ന് കർഷക തൊഴിലാളി പാർട്ടി രൂപീകരിച്ച ശേഷം, ഏകദേശം 1953 മുതൽ തൊഴിലാളി ദിനപ്പത്രമായി പുറത്തിറക്കിയതായി കാണുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ മെറ്റാഡാറ്റയും ഓരോ ദിവസത്തെയും പത്രം ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: തൊഴിലാളി (ദിനപ്പത്രം)
- എഡിറ്റർ: B. Wellington
- പ്രസിദ്ധീകരണ വർഷം: 1965
- അച്ചടി: Thozhilali Press, Thrissur
- സ്കാനുകൾ ലഭ്യമായ താൾ: January 08 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: January 09 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: January 10 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: January 11 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: January 12 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: January 13 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: January 14 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: January 15 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: January 16 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: January 17 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: January 18 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: January 19 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: January 20 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: January 21 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: January 22 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: January 23 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: January 24 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: January 25 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: January 26 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: January 28 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: January 29 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: January 30 കണ്ണി
- സ്കാനുകൾ ലഭ്യമായ താൾ: January 31 കണ്ണി