1953 – വ്യക്തിമുദ്രകൾ – സുകുമാരൻ പൊറ്റെക്കാട്ട്

1953 ൽ പ്രസിദ്ധീകരിച്ച എസ്. പൊറ്റെക്കാട്ട് രചിച്ച വ്യക്തിമുദ്രകൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഭാരതീയരെ കുറിച്ചുള്ള പഠനങ്ങളാണ് ഈ പുസ്തകം. ഡോക്ടർ. എസ്. രാധാകൃഷ്ണൻ, സർദാർ കെ. എം. പണിക്കർ, സി. രാജഗോപാലാചാരി, ജവഹർലാൽ നെഹ്രു, മൗലാനാ ആസാദ് തുടങ്ങിയ മഹദ് വ്യക്തികളുടെ സംക്ഷിപ്ത ജീവചരിത്രവും, അവർ ദേശത്തിനു നൽകിയ സംഭാവനകളും ആണ് പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1953 - വ്യക്തിമുദ്രകൾ - സുകുമാരൻ പൊറ്റെക്കാട്ട്
1953 – വ്യക്തിമുദ്രകൾ – സുകുമാരൻ പൊറ്റെക്കാട്ട്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വ്യക്തിമുദ്രകൾ
  • രചന: സുകുമാരൻ പൊറ്റെക്കാട്ട്
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 120
  • അച്ചടി: Mangalodayam Press, Trichur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *