1915 – കഥാകൗമുദി – പന്തളത്തു കേരളവർമ്മ

പന്തളം രാജകുടുംബാംഗമായ കേരളവർമ്മ രചിച്ച കഥാകൗമുദി എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. കവിയും കവനകൗമുദിയുടെ പത്രാധിപരുമായിരുന്ന അദ്ദേഹത്തിൻ്റെ ഒരു കാവ്യമാണ് ഈ കൃതി.

Kadhakaumudi

തെരഞ്ഞെടുത്ത പുരാണ – മഹാഭാരത കഥകൾ കവിതാ രൂപത്തിൽ അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിൽ ചെയ്തിട്ടുള്ളത്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കഥാകൗമുദി
  • രചന: Panthalath Kerala Varma
  • പ്രസിദ്ധീകരണ വർഷം: 1915
  • താളുകളുടെ എണ്ണം: 78
  • അച്ചടി:  Sreedhara Press, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *