1947 – അരമനയിലെ അനിരുദ്ധൻ – കെ.വി. പിള്ള

1947-ൽ പ്രസിദ്ധീകരിച്ച കെ.വി. പിള്ള രചിച്ച അരമനയിലെ അനിരുദ്ധൻ  എന്ന കവിത പുസ്തകത്തിന്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1947 - അരമനയിലെ അനിരുദ്ധൻ - കെ.വി. പിള്ള
1947 – അരമനയിലെ അനിരുദ്ധൻ – കെ.വി. പിള്ള

ഒരു ചരിത്ര–സാഹിത്യകൃതി ആണ് ഈ പുസ്തകം. കേരളത്തിലെ രാജവാഴ്ച, കൊട്ടാരജീവിതം, അധികാര–കുതന്ത്രങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ അരമനയിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രമായ “അനിരുദ്ധൻ” എന്ന വ്യക്തിയുടെ ജീവിതവും അനുഭവങ്ങളും ഇതിൽ ആവിഷ്കരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: അരമനയിലെ അനിരുദ്ധൻ
    • രചന: K.V. Pilla
    • പ്രസിദ്ധീകരണ വർഷം: 1947
    • അച്ചടി: Sreeramavilasam Press, Kollam
    • താളുകളുടെ എണ്ണം: 32
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966 – ആത്മാംശം – ചാൾസ് ബോദ് ലെയർ

1966-ൽ പ്രസിദ്ധീകരിച്ചതും ചാൾസ് ബോദ് ലെയർ  രചിച്ചതുമായ ആത്മാംശം  എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സേവ്യർ പോൾ ആണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

1966-ആത്മാംശം-ചാൾസ് ബോദ് ലെയർ

റിയലിസം ഗദ്യ കവിതയിൽ എങ്ങനെ  സിംബോളിക്കായി ആവിഷ്കരിക്കാമെന്ന് ചാൾസ് ബോദ് ലെയർ ഈ കൃതിയിൽ  കാണിച്ചുതരുന്നു

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: ആത്മാംശം
    • പ്രസിദ്ധീകരണ വർഷം: 1966
    • അച്ചടി: ഏഷ്യാ പ്രസ്സ്, പോളയത്തോട്, കൊല്ലം
    • താളുകളുടെ എണ്ണം: 62
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1914 – സ്തുതിശതകം – കേരളവർമ്മ വലിയകോയിത്തമ്പുരാൻ

1914ൽ പ്രസിദ്ധീകരിച്ച, കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച സ്തുതിശതകം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1914 - സ്തുതിശതകം - കേരളവർമ്മ വലിയകോയിത്തമ്പുരാൻ
1914 – സ്തുതിശതകം – കേരളവർമ്മ വലിയകോയിത്തമ്പുരാൻ

ശിവസ്തുതിയിൽ ആരംഭിക്കുന്ന ഈ കൃതിയിൽ പത്ത് ദേവീദേവന്മാരുടെ സ്തുതികളാണ് അടങ്ങുന്നത്. ഓരോ സ്തുതിയിലും പത്ത് ശ്ലോകങ്ങളാണ് ഉള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്:സ്തുതിശതകം
    • പ്രസിദ്ധീകരണ വർഷം:1914
    • അച്ചടി: ബി.വി. ബുക്ക് ഡിപ്പോ, തിരുവനന്തപുരം
    • താളുകളുടെ എണ്ണം:42
    • സ്കാൻ ലഭ്യമായ ഇടം:കണ്ണി

1902 – അന്യാപദേശശതകം – നീലകണ്ഠദീക്ഷിതർ

1902ൽ പ്രസിദ്ധീകരിച്ച, നീലകണ്ഠദീക്ഷിതർ രചിച്ച അന്യാപദേശശതകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1902 - അന്യാപദേശശതകം - നീലകണ്ഠദീക്ഷിതർ
1902 – അന്യാപദേശശതകം – നീലകണ്ഠദീക്ഷിതർ

നീലകണ്ഠദീക്ഷിതരുടെ സംസ്കൃത കൃതിയായ അന്യാപദേശശതകം, ഉപദേശപരവും ഉപമാപൂർവവുമായ ഉള്ളടക്കമാണ് കൈകാര്യം ചെയ്യുന്നത്. ഇതിന് അവതാരികയെഴുതിയത് സ്വാതിതിരുന്നാൾ മഹാരാജാവാണ്.കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഈ കൃതി1902-ൽ മണിപ്രവാളത്തിലേക്ക് പരിഭാഷപ്പെടുത്തി. പ്രസിദ്ധീകരിച്ചു. ഇതിന് വ്യാഖ്യാനമെഴുതിയിരിക്കുന്നത്. എം രാജരാജവർമ്മയാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം വിക്കിപീഡിയ ലേഖനം കാണുക

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: അന്യാപദേശശതകം
    • പ്രസിദ്ധീകരണ വർഷം: 1902
    • അച്ചടി: കമലാലയ അച്ചുകൂടം തിരുവനന്തപുരം
    • താളുകളുടെ എണ്ണം: 144
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി