1958 - ഭാരതപ്രേഷിതൻ - ഫാദർ ജോസഫ് നെടുഞ്ചിറ
Item
ml

en
1958 - Bharathapreshithan - Fr. Joseph Nedumchira
1958
51
ml
സെൻറ് തോമസ്
ഭാരതപ്രേഷിതനായ മാർ തോമ്മാശ്ലീഹായുടെ ഒരു
സംക്ഷിപ്ത ജീവചരിതമാണ് ഈ ചെറുഗ്രന്ഥം. തോമ്മാശ്ലീഹ ആദ്യമായി കേരളത്തിൽ ക്രിസ്തുമതം പ്രചരിപ്പിക്കുകയും പിന്നീട് ഭാരതം മുഴവനും സുവിശേഷപ്രസംഗം നടത്തി നിരവധി ആളുകളെ ക്രിസ്തുമതത്തിൽ ചേർക്കുകയും ചെയ്തു. അവസാനം പ്രതിയോഗികളുടെ കൈയിൽ അകപ്പെട്ടു രക്തംചിന്തി വീരസ്വർഗ്ഗം പ്രാപിക്കുകയുമാണുണ്ടായത് . എന്ന പരമ്പരാഗത വിശ്വാസം ഇതിൽ ആവർത്തിക്കുന്നു. പ്രേഷിതവര്യനായ തോമ്മാ ശ്ലീഹ ഭാരതത്തിൽ പല അത്ഭുതങ്ങളും പ്രവത്തിച്ചതായിക്കാണുന്നു. പുരാതന പാട്ടുകൾ, പ ന്ത്രണ്ടു ശ്ലീഹന്മാർ' എന്നീ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിക്കാണുന്ന അത്ഭുതപ്രവർത്തികളിൽ ചിലത് ഈ ചെറുപുസ്തകത്തിലും വിവരിച്ചിണ്ട്