1948 - പന്ത്രണ്ട് ചെറിയ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ - റവ.കെ. മാർക്ക്
Item
ml
1948 - പന്ത്രണ്ട് ചെറിയ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങൾ - റവ.കെ. മാർക്ക്
en
1948 - Panthrandu Cheriya Pravachakanmarude Grandhangal - Rev.K. Mark
1948
95
en
Twelve Minor Prophets
മംഗലാപുരം ബാസൽ മിഷ്യൻ സെമിനാരിയിൽ 1935- 1937 വരെ വൈദികവിദ്യാപരിശീലനത്തിനായി പോയിരുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനായിട്ടാണ് ഈ പുസ്തകത്തിന് ആധാരമായ സംഗതികൾ എഴുതിയുണ്ടാക്കിയത്. ഹോശേയാ ,ആമോസ്, യോവൽ, ഓബല്യാവ്, യോനാ ,മിഖാ, നഹ്മം, ഹബക്ക്, സെഫനാവ്, സെഖയ്യാവ്, മലാഖി എന്നീ പ്രവാചകരുടെ പുസ്തകങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളാണ് ഇതിൽ കാണുന്നത്. ഈ പ്രവാചകരുടെ കാലം,ജീവചരിത്രം,സംഭാവനകൾ,പ്രാധാന്യം തുടങ്ങിയവ ചർച്ച ചെയ്യുന്നു.