1950 – Gandhiji – The Story of his Life – Gertrude Murray

1950 ൽ പ്രസിദ്ധീകരിച്ച ജോസഫ് Gertrude Murray രചിച്ച Gandhiji – The Story of his Life എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ സംക്ഷിപ്ത ജീവചരിത്രമാണ് ഉള്ളടക്കം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1950 - Gandhiji - The Story of his Life - Gertrude Murray
1950 – Gandhiji – The Story of his Life – Gertrude Murray

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Gandhiji – The Story of his Life
  • രചന: Gertrude Murray
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 134
  • അച്ചടി: The Subhodaya Press, Madras
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1951 – കരിന്തിരി – ജോസഫ് മുണ്ടശ്ശേരി

1951 ൽ പ്രസിദ്ധീകരിച്ച ജോസഫ് മുണ്ടശ്ശേരി രചിച്ച കരിന്തിരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സാഹിത്യ സംബന്ധിയായ അഞ്ചു ലേഖനങ്ങളും, മൂന്ന് സംക്ഷിപ്ത ജീവചരിത്രങ്ങളും, സാമാന്യ വിജ്ഞാനമെന്ന തലക്കെട്ടിലുള്ള നാലു ലേഖനങ്ങളുടെ യും സമാഹാരമാണ് ഈ പുസ്തകം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1951 - കരിന്തിരി - ജോസഫ് മുണ്ടശ്ശേരി
1951 – കരിന്തിരി – ജോസഫ് മുണ്ടശ്ശേരി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: കരിന്തിരി
  • രചന:Joseph Mundassery
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 182
  • അച്ചടി: Mangalodayam Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1963 – The Three Musketeers – Standard 10

1963 ൽ പ്രസിദ്ധീകരിച്ച A. Sankarapillai  രചിച്ച The Three Musketeers – Standard 10 എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1963 - The Three Musketeers - Standard 10
1963 – The Three Musketeers – Standard 10

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: The Three Musketeers
  • രചന: A. Sankara Pillai
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 60
  • പ്രസാധകർ : F. I. Educational Publishers, Trivandrum
  • അച്ചടി: K. V Press and Publishing House, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1955 – കേരള പാഠാവലി രണ്ടാം ഫാറത്തിലേക്ക്

1955 ൽ പ്രസിദ്ധീകരിച്ച  കേരള പാഠാവലി രണ്ടാം ഫാറത്തിലേക്ക് എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1955 - കേരള പാഠാവലി രണ്ടാം ഫാറത്തിലേക്ക്
1955 – കേരള പാഠാവലി രണ്ടാം ഫാറത്തിലേക്ക്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: കേരള പാഠാവലി രണ്ടാം ഫാറത്തിലേക്ക്
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 184
  • അച്ചടി: Govt. Central Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1941 – New Model English Reader – Third Book

1941 ൽ പ്രസിദ്ധീകരിച്ച M. L. Butler രചിച്ച New Model English Reader – Third Book എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1941 - New Model English Reader - Third Book
1941 – New Model English Reader – Third Book

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: New Model English Reader – Third Book
  • രചന: M. L. Butler
  • പ്രസിദ്ധീകരണ വർഷം: 1941
  • താളുകളുടെ എണ്ണം: 182
  • പ്രസാധകർ : The Educational Publishing Company, Madras
  • അച്ചടി: Diocesan Press, Madras
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1977 – ഹോർമ്മോണുകൾ ജന്തുക്കളിലും സസ്യങ്ങളിലും – എൻ. ചിത്തരഞ്ചനൻ

1977 ൽ പ്രസിദ്ധീകരിച്ച എൻ. ചിത്തരഞ്ചനൻ രചിച്ച ഹോർമ്മോണുകൾ ജന്തുക്കളിലും സസ്യങ്ങളിലും എന്ന  പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1977 - ഹോർമ്മോണുകൾ ജന്തുക്കളിലും സസ്യങ്ങളിലും - എൻ. ചിത്തരഞ്ചനൻ
1977 – ഹോർമ്മോണുകൾ ജന്തുക്കളിലും സസ്യങ്ങളിലും – എൻ. ചിത്തരഞ്ചനൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ഹോർമ്മോണുകൾ ജന്തുക്കളിലും സസ്യങ്ങളിലും
  • രചന: N. Chitharanjanan
  • പ്രസിദ്ധീകരണ വർഷം: 1977
  • താളുകളുടെ എണ്ണം: 84
  • പ്രസാധകർ : State Institute of Education
  • അച്ചടി: The Press Ramses, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Trespassers Will be Prosecuted – Grace Stuart

Grace Stuart രചിച്ച Trespassers Will be Prosecuted എന്ന ബാലസാഹിത്യ പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Trespassers Will be Prosecuted - Grace Stuart
Trespassers Will be Prosecuted – Grace Stuart

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Trespassers Will be Prosecuted
  • രചന: Grace Stuart
  • താളുകളുടെ എണ്ണം: 36
  • അച്ചടി: Thomas Nelson and Sons Ltd, Edingourgh
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1944 – The Story of the Aeneid – Charles Williams

1944 ൽ പ്രസിദ്ധീകരിച്ച Charles Williams രചിച്ച The Story of the Aeneid എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

റോമാ സാമ്രാജ്യത്തിൻ്റെ രാഷ്ട്രീയ ചരിത്രമാണ് പ്രതിപാദ്യ വിഷയം. ചരിത്രത്തിലെ ഏറ്റവും മഹത്തായ സാഹിത്യകൃതികളിൽ ഒന്നാണ് വിർജിൽ എഴുതിയ എനീഡ് . ഹോമറിൻ്റെ ഇലിയഡിലെയും ഒഡീസിയിലെയും ചെറിയ കഥാപാത്രമായ ട്രോജൻ ഹീറോ ഐനിയസിനെ കേന്ദ്രീകരിച്ച് , ട്രോജൻ യുദ്ധത്തിൻ്റെ ബദൽ വ്യാഖ്യാനം ഐനീഡ് വാഗ്ദാനം ചെയ്യുന്നു, ഇത് റോമാക്കാരെ ധീരരും ധീരരുമായ ട്രോജനുകളുടെ നേരിട്ടുള്ള പിൻഗാമികളായി രൂപപ്പെടുത്തുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1944 - The Story of the Aeneid - Charles Williams
1944 – The Story of the Aeneid – Charles Williams

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: The Story of the Aeneid
  • രചന: Charles Williams
  • പ്രസിദ്ധീകരണ വർഷം: 1944
  • താളുകളുടെ എണ്ണം: 196
  • അച്ചടി: Diocesan Press, Madras
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1945 – The Struggle of Modern Man – F. G. Pearce

1945 ൽ പ്രസിദ്ധീകരിച്ച F. G. Pearce രചിച്ച The Struggle of Modern Man എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

AD 1450 മുതലുള്ള ലോകചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. ലോക ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ, വ്യക്തികൾ, രാജ്യങ്ങൾ തുടങ്ങിയ വിഷയങ്ങളുടെ വിശദാംശങ്ങൾ ഹൈസ്കൂൾ വിദ്യർത്ഥികൾക്ക് എളുപ്പം പഠിക്കാൻ തക്കവണ്ണമുള്ള ലളിതമായ ഭാഷയിലാണ് ഇത് എഴുതിയിട്ടുള്ളത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1945 - The Struggle of Modern Man - F. G. Pearce
1945 – The Struggle of Modern Man – F. G. Pearce

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: The Struggle of Modern Man
  • രചന: F. G. Pearce
  • പ്രസിദ്ധീകരണ വർഷം: 1945
  • താളുകളുടെ എണ്ണം: 216
  • അച്ചടി: Associated Printers, Madras
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1966 – Tinder Box – Hans Anderson

1955 ൽ പ്രസിദ്ധീകരിച്ച Hans Anderson രചിച്ച Tinder Box എന്ന ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായുള്ള പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1966 - Tinder Box - Hans Anderson
1966 – Tinder Box – Hans Anderson

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Tinder Box
  • രചന: Hans Anderson
  • പ്രസിദ്ധീകരണ വർഷം: 1966
  • താളുകളുടെ എണ്ണം: 72
  • അച്ചടി: Rangam Brothers, Madras
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി