1932 – ദിവ്യരത്നാകരം അഥവാ ദണ്ഡവിമോചന ജപങ്ങളും സ്നേഹപ്രകരണങ്ങളും – ഫാദർ ഫ്രെഡെറിക്ക് സി.ഡി.

റോമിൽ നിന്ന് പ്രസിദ്ധപ്പെടുത്തുന്ന ദണ്ഡവിമോചന ശേഖരം എന്ന പുസ്തകത്തിൽ നിന്ന് തിരഞ്ഞെടുത്ത ചില ഭാഗങ്ങൾ അമേരിക്കയിലെ ബെനഡ്ക്ട് സഭക്കാർ Indulgenced Prayers and Aspirations എന്ന പേരിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചതിൻ്റെ മലയാള പരിഭാഷയായ ദിവ്യരത്നാകരം അഥവാ ദണ്ഡവിമോചന ജപങ്ങളും സ്നേഹപ്രകരണങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1932 - ദിവ്യരത്നാകരം അഥവാ ദണ്ഡവിമോചന ജപങ്ങളും സ്നേഹപ്രകരണങ്ങളും - ഫാദർ ഫ്രെഡെറിക്ക് സി.ഡി.
1932 – ദിവ്യരത്നാകരം അഥവാ ദണ്ഡവിമോചന ജപങ്ങളും സ്നേഹപ്രകരണങ്ങളും – ഫാദർ ഫ്രെഡെറിക്ക് സി.ഡി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ദിവ്യരത്നാകരം അഥവാ ദണ്ഡവിമോചന ജപങ്ങളും സ്നേഹപ്രകരണങ്ങളും
  • രചന/പരിഭാഷ: ഫാദർ ഫ്രെഡെറിക്ക് സി.ഡി.
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 106
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1956 – വാൾട്ടയർ – കെ. സുകുമാരൻ നായർ

ഫ്രഞ്ച് എഴുത്തുകാരനും തത്ത്വശാസ്ത്രജ്ഞനുമായിരുന്ന വാൾട്ടയറിൻ്റെ ജീവചരിത്രം മലയാളത്തിൽ പ്രതിപാദിക്കുന്ന  വാൾട്ടയർ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കെ. സുകുമാരൻ നായർ ഇതിൻ്റെ രചന.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1956 - വാൾട്ടയർ - കെ. സുകുമാരൻ നായർ
1956 – വാൾട്ടയർ – കെ. സുകുമാരൻ നായർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വാൾട്ടയർ
  • രചന: കെ. സുകുമാരൻ നായർ
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 116
  • അച്ചടി: Nirmala Press, Changanacherry
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1948 – ജീവൻ്റെ പ്രവർത്തനശക്തികളും വിശ്വാസപരമായ ജീവിതവും – കനിമൂസ പ്രസിദ്ധീകരണ സംഘം

സീറോ-മലബാർ സഭയിലെ സന്ന്യാസി സമൂഹമായ കനിമൂസ (ഇപ്പോൾ CMI) യുടെ പ്രസിദ്ധീകരണവിഭാഗമായ കനിമൂസ പ്രസിദ്ധീകരണ സംഘം പുറത്തിറക്കിയ ജീവൻ്റെ പ്രവർത്തനശക്തികളും വിശ്വാസപരമായ ജീവിതവും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ഇത് സഭാംഗങ്ങൾ അവരുടെ ധ്യാനത്തിനു് ഉപയോഗിച്ചിരുന്ന പുസ്തകമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1948 - ജീവൻ്റെ പ്രവർത്തനശക്തികളും വിശ്വാസപരമായ ജീവിതവും - കനിമൂസ പ്രസിദ്ധീകരണ സംഘം
1948 – ജീവൻ്റെ പ്രവർത്തനശക്തികളും വിശ്വാസപരമായ ജീവിതവും – കനിമൂസ പ്രസിദ്ധീകരണ സംഘം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ജീവൻ്റെ പ്രവർത്തനശക്തികളും വിശ്വാസപരമായ ജീവിതവും
  • രചന: ക നി മൂ സ
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 40
  • അച്ചടി: Little Flower Press, Thevara, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1948 – ദൈവൈക്യജീവിതം – കനിമൂസ പ്രസിദ്ധീകരണ സംഘം

സീറോ-മലബാർ സഭയിലെ സന്ന്യാസി സമൂഹമായ കനിമൂസ (ഇപ്പോൾ CMI) യുടെ പ്രസിദ്ധീകരണവിഭാഗമായ കനിമൂസ പ്രസിദ്ധീകരണ സംഘം പുറത്തിറക്കിയ ദൈവൈക്യജീവിതം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ഇത് സഭാംഗങ്ങൾ അവരുടെ ധ്യാനത്തിനു് ഉപയോഗിച്ചിരുന്ന പുസ്തകമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1948 - ദൈവൈക്യജീവിതം - കനിമൂസ പ്രസിദ്ധീകരണ സംഘം
1948 – ദൈവൈക്യജീവിതം – കനിമൂസ പ്രസിദ്ധീകരണ സംഘം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ദൈവൈക്യജീവിതം
  • രചന: ക നി മൂ സ
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 28
  • അച്ചടി: L.F. Press, Thevara
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1950 – ബാപു

ഘനശ്യാമദാസ് ബിർളയുടെ മഹാത്മാഗാന്ധിയെ പറ്റിയുള്ള കൃതി പി. സുഭദ്ര അമ്മ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിൻ്റെ മൂന്നാം പതിപ്പിൻ്റെ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

ബാപു
ബാപു

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ബാപു
  • രചന/പരിഭാഷ: ഘനശ്യാമദാസ് ബിർള/ പി. സുഭദ്ര അമ്മ
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 174
  • അച്ചടി: Deenabandu Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1938 – സാഹോദര്യത്തിൻ്റെ സഹോദരി – ഫാദർ വിക്റ്റർ സി.ഡി.

കത്തോലിക്കസഭയിലെ ഒരു വിശുദ്ധയും ഉപവിയുടെ കന്യാസ്തീകളുടെ സഭാസ്ഥാപകയും ആയ കനോസ മഗ്ദലനേയുടെ (Magdalene of Canossa) ജീവചരിത്രം പ്രതിപാദിക്കുന്ന സാഹോദര്യത്തിൻ്റെ സഹോദരി എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഫാദർ വിക്റ്റർ സി.ഡി.  ആണ് ഇതിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1938 - സാഹോദര്യത്തിൻ്റെ സഹോദരി - ഫാദർ വിക്റ്റർ സി.ഡി.
1938 – സാഹോദര്യത്തിൻ്റെ സഹോദരി – ഫാദർ വിക്റ്റർ സി.ഡി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സാഹോദര്യത്തിൻ്റെ സഹോദരി
  • രചന: ഫാദർ വിക്റ്റർ സി.ഡി.
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 116
  • അച്ചടി: St. Joseph’s I.S. Press, Elthuruth
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1934 – മണിദീപികാ – എ. ആർ. രാജരാജവർമ്മ

സംസ്കൃതവ്യാകരണസാരസംഗ്രഹം  എന്ന ഉദ്ദേശത്തോടുകൂടെ എ.ആർ. രാജരാജവർമ്മ പ്രസിദ്ധീകരിച്ച മണിദീപികാ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പൊസ്റ്റിലൂടെ പങ്കുവെക്കുന്നത്.  ഇത് ഈ പുസ്തകത്തിൻ്റെ നാലാം പതിപ്പാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്. ഈ റിലീസോടുകൂടി ബാംഗ്ലൂർ ധർമാരാം കോളേജ് ലൈബ്രറിയിൽ നിന്നു റിലീസ് ചെയ്ത പുസ്ത്കങ്ങളുടെ എണ്ണം 25 ആയി.

1934 - മണിദീപികാ - എ. ആർ. രാജരാജവർമ്മ
1934 – മണിദീപികാ – എ. ആർ. രാജരാജവർമ്മ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മണിദീപികാ
  • രചന: A.R. Rajaraja Varma
  • പ്രസിദ്ധീകരണ വർഷം: 1934
  • താളുകളുടെ എണ്ണം: 68
  • അച്ചടി: Kamalalaya Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1947 – മനുഷ്യൻ്റെ ഐഹികജീവിതം – കനിമൂസ പ്രസിദ്ധീകരണ സംഘം

സീറോ-മലബാർ സഭയിലെ സന്ന്യാസി സമൂഹമായ കനിമൂസ (ഇപ്പോൾ CMI) യുടെ പ്രസിദ്ധീകരണവിഭാഗമായ കനിമൂസ പ്രസിദ്ധീകരണ സംഘം പുറത്തിറക്കിയ മനുഷ്യൻ്റെ ഐഹികജീവിതം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  ഇത് സഭാംഗങ്ങൾ അവരുടെ ധ്യാനത്തിനു് ഉപയോഗിച്ച്ജിരുന്ന പുസ്തകമാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1947 - മനുഷ്യൻ്റെ ഐഹികജീവിതം
1947 – മനുഷ്യൻ്റെ ഐഹികജീവിതം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മനുഷ്യൻ്റെ ഐഹികജീവിതം
  • രചന: ക നി മൂ സ
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 40
  • അച്ചടി: L.F. Press, Thevara
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1913 – ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം

പ്രമുഖ അമേരിക്കൻ എഴുത്തുകാരനും പ്രാസംഗികനും അദ്ധ്യാപകനുമായ ബുക്കർ ടി. വാഷിങ്ടണെ പറ്റി മലയാളത്തിൽ അദ്ദേഹം ജീവിച്ചിരിക്കെ തന്നെ ഇറങ്ങിയ ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  കെ. പരമുപിള്ള ആണ് ഇത് രചിച്ചിരിക്കുന്നത്. ബുക്കർ ടി. വാഷിങ്ടൻ്റെ പക്കൽ നിന്ന് നേരിട്ട് അനുമതി വാങ്ങിയാണ് പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് ഇതിൻ്റെ ആമുഖപ്രസ്താവനകൾ സൂചിപ്പിക്കുന്നു. ഇത് തിരുവിതാംകൂറിൽ പാഠപുസ്തകം ആയിരുന്നു എന്ന് കാണുന്നു. പുസ്തകത്തിൻ്റെ മൂന്നാം പതിപ്പ് ആണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1913 - ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം
1913 – ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ബുക്കർ ടി. വാഷിങ്ടൺ എന്ന മഹാൻ്റെ ജീവചരിത്രം
  • രചന: കെ. പരമുപിള്ള
  • പ്രസിദ്ധീകരണ വർഷം: 1913
  • താളുകളുടെ എണ്ണം: 276
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1950 – ജീജാഭായി അഥവാ ശിവാജിയുടെ മാതാവു്

ശിവാജിയുടെ അമ്മയായ ജീജാഭായിയെ പറ്റി എൻ.പി. ചെല്ലപ്പൻ നായർ രചിച്ച ജീജാഭായി അഥവാ ശിവാജിയുടെ മാതാവു് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1950 - ജീജാഭായി അഥവാ ശിവാജിയുടെ മാതാവു്
1950 – ജീജാഭായി അഥവാ ശിവാജിയുടെ മാതാവു്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ജീജാഭായി അഥവാ ശിവാജിയുടെ മാതാവു്
  • രചന: എൻ.പി. ചെല്ലപ്പൻ നായർ
  • പ്രസിദ്ധീകരണ വർഷം: 1950
  • താളുകളുടെ എണ്ണം: 96
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി