1995 – Christ College Bangalore Silver Jubilee Annual

Through this post we are releasing the scan of the 1995 – Christ College Bangalore Silver Jubilee Annual. This annual of Bangalore Christ College and is published  on the occasion of the Silver Jubilee Celebrations of the college.

The annual provides the details of the activities happened during the academic year 1994 -95. Rev.Father Dr.Antony Kariyil was the principal at the time of releasing this annual. Bangalore Christ College was started in the year 1969, with six sections of PUC. In the 1994-1995 academic year degree courses in Arts, Science, and Commerce are also started.

The annual contains various articles in English, Kannada, and Hindi.  Along with Silver Jubilee Messages from the then Karnataka governor, Bangalore Arch Bishop nand Prior General, working reports of different associations like Social Science, Debate club, Natural Science, etc are included. The exclusive photos of Arts and Sports events taken during the 1994-1995 academic year are also part of this annual.

This document is digitized as part of the Dharmaram College Library digitization project.

1995 - Christ College Bangalore Silver Jubilee Annual
1995 – Christ College Bangalore Silver Jubilee Annual

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: Christ College Bangalore Silver Jubilee Annual
  • Published Year: 1995
  • Number of pages: 200
  • Press: Printers Bangalore
  • Scan link:  Link

1914 – കൎമ്മെലകുസുമം മാസികയുടെ പതിനൊന്ന് ലക്കങ്ങൾ

സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെല കുസുമം മാസികയുടെ 1914 ൽ ഇറങ്ങിയ പതിനൊന്ന് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ, ലോകവാർത്തകൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.  മാർച്ച്, ഒക്ടോബർ ലക്കങ്ങൾക്ക് മാത്രമേ കവർ പേജ് ലഭ്യമായിട്ടുള്ളൂ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1914– കൎമ്മെലകുസുമം മാസികയുടെ പതിനൊന്ന് ലക്കങ്ങൾ
1914– കൎമ്മെലകുസുമം മാസികയുടെ പതിനൊന്ന് ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 11 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്: 1914 – കൎമ്മെല കുസുമം – പുസ്തകം – ൧൨ – ലക്കം -൧ – ൧൯൧൪ – ജനുവരി
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 2

  • പേര്: 1914 – കൎമ്മെല കുസുമം – പുസ്തകം – ൧൨ – ലക്കം – ൨ – ൧൯൧൪ – ഫെബ്രുവരി
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 3

  • പേര്: 1914 – കൎമ്മെല കുസുമം – പുസ്തകം – ൧൨ – ലക്കം – ൩ – ൧൯൧൪ – മാർച്ച്
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 4

  • പേര്: 1914 – കൎമ്മെല കുസുമം – പുസ്തകം – ൧൨ – ലക്കം – ൪ – ൧൯൧൪ – ഏപ്രിൽ
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 5

  • പേര്: 1914 – കൎമ്മെല കുസുമം – പുസ്തകം – ൧൨ – ലക്കം – ൫ – ൧൯൧൪ – മെയ്
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 6

  • പേര്: 1914 – കൎമ്മെല കുസുമം – പുസ്തകം – ൧൨ – ലക്കം – ൬ – ൧൯൧൪ – ജൂൺ
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 7

  • പേര്:1914 – കൎമ്മെല കുസുമം – പുസ്തകം – ൧൨ – ലക്കം – ൭ – ൧൯൧൪ – ജൂലൈ
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 8

  • പേര്: 1914 – കൎമ്മെല കുസുമം – പുസ്തകം – ൧൨ – ലക്കം – ൮ – ൧൯൧൪ – ഓഗസ്റ്റ്
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 9

  • പേര്: 1914 – കൎമ്മെല കുസുമം – പുസ്തകം – ൧൨ – ലക്കം – ൧൦ – ൧൯൧൪ – ഒക്ടോബർ
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 10

  • പേര്: 1914 – കൎമ്മെല കുസുമം – പുസ്തകം – ൧൨ – ലക്കം – ൧൧ – ൧൯൧൪ – നവംബർ
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 11

  • പേര്: 1914 – കൎമ്മെല കുസുമം – പുസ്തകം – ൧൨ – ലക്കം – ൧൨ – ൧൯൧൪ -ഡിസംബർ
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

1995 – Santhom Youth Association – 10th Anniversary Souvenir

ബാംഗളൂർ ധർമ്മാരാം കോളേജ് സെൻ്റ് തോമസ്സ് ഫറോന ചർച്ചിൻ്റെ കീഴിലുള്ള സാൻതോം യൂത്ത് അസ്സോസിയേഷൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ചു 1995 ൽ പുറത്തിറക്കിയ Santhom Youth Association – 10th Anniversary Souvenir എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അസ്സോസിയേഷൻ്റെ മുൻ വർഷങ്ങളിലെ പ്രവർത്തന ചരിത്രം, ജൂബിലി ആശംസകൾ, മുൻ ഭാരവാഹികളുടെ വിവരങ്ങൾ, ഇംഗ്ളീഷിലും മലയാളത്തിലുമുള്ള ലേഖനങ്ങൾ, സാഹിത്യ സൃഷ്ടികൾ, അസ്സോസിയേഷൻ നടത്തിയ പരിപാടികളുടെ ചിത്രങ്ങൾ എന്നിവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1995 - Santhom Youth Association - 10th Anniversary Souvenir

1995 – Santhom Youth Association – 10th Anniversary Souvenir

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Santhom Youth Association – 10th Anniversary Souvenir
  • പ്രസിദ്ധീകരണ വർഷം: 1995
  • താളുകളുടെ എണ്ണം: 76
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1993 – സെൻ്റ് സെബാസ്റ്റ്യൻ ചാപ്പൽ – ആനപ്പാളയ – സുവനീർ

സീറോ മലബാർ സഭയുടെ ബാംഗളൂർ ആനപ്പാളയ സെൻ്റ് സെബാസ്റ്റ്യൻ ചാപ്പലിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 1993 ൽ പുറത്തിറക്കിയ             സെൻ്റ് സെബാസ്റ്റ്യൻ ചാപ്പൽ – ആനപ്പാളയ സുവനീർ എന്ന
സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ദേവാലയത്തിൻ്റെ ഉദ്ഘാടന വേളയിലെ ആശംസകൾ, ചാപ്പൽ നിർമ്മിതിയുടെ നാൾവഴികൾ, ചിത്രങ്ങൾ, നിർമ്മിതിക്കായി സംഭാവന നൽകിയവരുടെ പേരുവിവരങ്ങൾ, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള മറ്റു ലേഖനങ്ങൾ, പരസ്യങ്ങൾ എന്നിവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1993 - സെൻ്റ് സെബാസ്റ്റ്യൻ ചാപ്പൽ - ആനപ്പാളയ -
സുവനീർ

1993 – സെൻ്റ് സെബാസ്റ്റ്യൻ ചാപ്പൽ – ആനപ്പാളയ –
സുവനീർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സെൻ്റ് സെബാസ്റ്റ്യൻ ചാപ്പൽ – ആനപ്പാളയ – സുവനീർ
  • പ്രസിദ്ധീകരണ വർഷം: 1993
  • താളുകളുടെ എണ്ണം: 130
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1913– കൎമ്മെലകുസുമം മാസികയുടെ എട്ട് ലക്കങ്ങൾ

സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെല കുസുമം മാസികയുടെ 1913 ൽ ഇറങ്ങിയ  എട്ട് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ, ലോകവാർത്തകൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.  മാർച്ച്, ഒക്ടോബർ ലക്കങ്ങൾക്ക് മാത്രമേ കവർ പേജ് ലഭ്യമായിട്ടുള്ളൂ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1913– കൎമ്മെലകുസുമം മാസികയുടെ എട്ട് ലക്കങ്ങൾ
1913– കൎമ്മെലകുസുമം മാസികയുടെ എട്ട് ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 8 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്: 1913 – കൎമ്മെല കുസുമം – പുസ്തകം – ൧൧ – ലക്കം -൧ – ൧൯൧൩ – ജനുവരി
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 2

  • പേര്: 1913 – കൎമ്മെല കുസുമം – പുസ്തകം – ൧൧ – ലക്കം -൨ – ൧൯൧൩ – ഫെബ്രുവരി
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 3

  • പേര്: 1913 – കൎമ്മെല കുസുമം – പുസ്തകം – ൧൧ – ലക്കം – ൩ – ൧൯൧൩ – മാർച്ച്
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 4

  • പേര്: 1913 – കൎമ്മെല കുസുമം – പുസ്തകം – ൧൧ – ലക്കം – ൪ – ൧൯൧൩ – ഏപ്രിൽ
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 5

  • പേര്: 1913 – കൎമ്മെല കുസുമം – പുസ്തകം – ൧൧ – ലക്കം – ൬ – ൧൯൧൩ -മെയ്
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 6

  • പേര്: 1913 – കൎമ്മെല കുസുമം – പുസ്തകം – ൧൧ – ലക്കം – ൭ – ൧൯൧൩ – ജൂലായ്
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 7

  • പേര്: 1913 – കൎമ്മെല കുസുമം – പുസ്തകം – ൧൧ – ലക്കം – ൧൦ – ൧൯൧൩ – ഒക്ടോബർ
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 8

  • പേര്: 1913 – കൎമ്മെല കുസുമം – പുസ്തകം – ൧൧ – ലക്കം – ൧൨ – ൧൯൧൩ -ഡിസംബർ.
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

1958 – അമരകോശം – കൈക്കുളങ്ങര രാമവാരിയർ

1958 ൽ പ്രസിദ്ധീകരിച്ച കൈക്കുളങ്ങര രാമവാരിയർ രചിച്ച ബാലബോധിനി എന്ന ഭാഷാ വ്യഖ്യാനത്തോടും അകാരദിപദാനുക്രമണികയോടും കൂടിയ അമരകോശം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായിരുന്ന  ബുദ്ധസന്യാസിയായ അമരസിഹൻ ആണ് അമരകോശത്തിൻ്റെ കർത്താവ്. പദ്യരൂപത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സംസ്കൃത പദ്യകോശത്തിൽ (നിഘണ്ടു) പതിനായിരത്തോളം വാക്കുകളുണ്ട്. വിഷയസ്വഭാവമനുസരിച്ച് പര്യായപദങ്ങളെ സമാഹരിച്ചിട്ടുള്ള ഒരു കോശഗ്രന്ഥമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1958 - അമരകോശം - കൈക്കുളങ്ങര രാമവാരിയർ

1958 – അമരകോശം – കൈക്കുളങ്ങര രാമവാരിയർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അമരകോശം
  • രചന: കൈക്കുളങ്ങര രാമവാരിയർ
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 504
  • അച്ചടി: Mangalodayam Press, Trissivaperur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959-St. Josephs College Magazine, Devagiri

1959 ൽ പുറത്തിറങ്ങിയ കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജിൻ്റെ അദ്ധ്യയന വർഷം1958 – 59 ലെ സ്മരണികയായ St. Josephs College Magazine – Devagiri യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സി. എം. ഐ സഭയുടെ കീഴിൽ 1956ൽ പ്രവർത്തനം ആരംഭിച്ച ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ് മലബാർ മേഖലയിലെ പ്രശസ്തമായ ആർട്സ് ആൻ്റ് സയൻസ് കോളേജാണ്. 1958-59 അധ്യയന വർഷത്തെ കോളേജിൻ്റെ അക്കാദമികവും, അല്ലാത്തതുമായ വിവിധ മേഖലകളിൽ ഉണ്ടായിട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ചുള്ള സചിത്ര ലേഖനങ്ങളും, വിദ്യാർത്ഥികളുടെ ഇംഗ്ലീഷിലും, മലയാളത്തിലും ഉള്ള സാഹിത്യ സൃഷ്ടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1959-St. Josephs College Magazine, Devagiri

1959-St. Josephs College Magazine, Devagiri

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: St. Josephs College Magazine, Devagiri
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 146
  • അച്ചടി: Xavier Press, Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1937 – പ്രകാശം വാരിക – വിദ്യാഭ്യാസ പതിപ്പ്

കൊച്ചി നാട്ടുരാജ്യത്തിൽ നിന്നും ഡോ. കമാൽ പാഷ തയ്യിൽ മുഖ്യ പത്രാധിപരായി പ്രസിദ്ധീകരിച്ചിരുന്ന പ്രകാശം എന്ന ആനുകാലികത്തിൻ്റെ 1937 ൽ ഇറങ്ങിയ  പ്രകാശം വാരിക – വിദ്യാഭ്യാസ പതിപ്പ് ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ വിവിധ വിഷയങ്ങളിൽ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എഴുതിയ മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള ലേഖനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ പതിപ്പാണ് ഇത്.

വിദ്യാഭ്യാസവിഷയങ്ങൾ കൂടാതെ ഭാഷ, സാഹിത്യം, സംസ്കാരം തുടങ്ങിയ വിഷയങ്ങളിലുള്ള ലേഖനങ്ങളും ആ കാലത്ത് ഉണ്ടായ ചില കലാശാലകളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1937 - പ്രകാശം വാരിക - വിദ്യാഭ്യാസ പതിപ്പ്

1937 – പ്രകാശം വാരിക – വിദ്യാഭ്യാസ പതിപ്പ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പ്രകാശം വാരിക – വിദ്യാഭ്യാസ പതിപ്പ്
  • പ്രസിദ്ധീകരണ വർഷം: 1937
  • താളുകളുടെ എണ്ണം: 106
  • പ്രസാധകർ: Hormis C.D
  • അച്ചടി: Amala Printing Works, Kozhikod
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1912 – കൎമ്മെലകുസുമം മാസികയുടെ നാല് ലക്കങ്ങൾ

സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെല കുസുമം മാസികയുടെ 1912 ൽ ഇറങ്ങിയ  നാല് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ, ലോകവാർത്തകൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു. മാർച്ച്, മെയ് ലക്കങ്ങളുടെ കവർ പേജ് നഷ്ടപ്പെട്ടിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1912 - കൎമ്മെലകുസുമം മാസികയുടെ നാല് ലക്കങ്ങൾ
1912 – കൎമ്മെലകുസുമം മാസികയുടെ നാല് ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 4 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്: 1912 – കൎമ്മെല കുസുമം – പുസ്തകം ൧൦ ലക്കം ൧ – ൧൯൧൨ ജനുവരി
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 2

  • പേര്: 1912 – കൎമ്മെല കുസുമം – പുസ്തകം ൧൦ ലക്കം ൦൨ – ൧൯൧൨ – ഫെബ്രുവരി
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 3

  • പേര്: 1912 – കൎമ്മെല കുസുമം – പുസ്തകം ൧൦ ലക്കം ൦൩ – ൧൯൧൨ – മാർച്ച്
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 4

  • പേര്:1912 – കൎമ്മെല കുസുമം – പുസ്തകം ൧൦ ലക്കം ൦൫ – ൧൯൧൨ – മെയ്
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

2001 – Santhom Youth Association – 15th Anniversary Souvenir

ബാംഗളൂർ ധർമ്മാരാം കോളേജ് സെൻ്റ് തോമസ്സ് ഫറോന ചർച്ചിൻ്റെ കീഴിലുള്ള സാൻതോം യൂത്ത് അസ്സോസിയേഷൻ്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചു 2001 ൽ പുറത്തിറക്കിയ Santhom Youth Association – 15th Anniversary Souvenir എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അസ്സോസിയേഷൻ്റെ മുൻ വർഷങ്ങളിലെ പ്രവർത്തന ചരിത്രം, ജൂബിലി ആശംസകൾ, മുൻ ഭാരവാഹികളുടെ വിവരങ്ങൾ, ഇംഗ്ളീഷിലും മലയാളത്തിലുമുള്ള ലേഖനങ്ങൾ, സാഹിത്യ സൃഷ്ടികൾ, അസ്സോസിയേഷൻ നടത്തിയ പരിപാടികളുടെ ചിത്രങ്ങൾ എന്നിവയാണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

2001 - Santhom Youth Association - 15th Anniversary Souvenir

2001 – Santhom Youth Association – 15th Anniversary Souvenir

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Santhom Youth Association – 15th Anniversary Souvenir
  • പ്രസിദ്ധീകരണ വർഷം: 2001
  • താളുകളുടെ എണ്ണം: 124
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി