1940 – Read Me Series – Primer 2 – Percival R Cole

1940ൽ Read Me Series പ്രസിദ്ധീകരിച്ച Percival R Cole രചിച്ച Primer 2  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1940-read-me-series-primer-2-percival-r-cole

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: Read Me Series – Primer 2 
  • രചന: Percival R Cole
  • പ്രസിദ്ധീകരണ വർഷം: 1940
  • താളുകളുടെ എണ്ണം: 52
  • അച്ചടി: Deccan Printing House, Calicut
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2016 – ക്ലാസ്സിക് മലയാള പഠനം – ഡിജിറ്റൽ യുഗത്തിലെ വിചാരമാതൃക – സ്കറിയ സക്കറിയ

2016 ൽ ജോസഫ് സ്കറിയ സമാഹരിച്ച് പ്രസിദ്ധീകരിച്ച ഭാഷയുടെ വർത്തമാനം എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുറ്റിയ ക്ലാസ്സിക് മലയാള പഠനം – ഡിജിറ്റൽ യുഗത്തിലെ വിചാരമാതൃക എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2016 - ക്ലാസ്സിക് മലയാള പഠനം - ഡിജിറ്റൽ യുഗത്തിലെ വിചാരമാതൃക - സ്കറിയ സക്കറിയ
2016 – ക്ലാസ്സിക് മലയാള പഠനം – ഡിജിറ്റൽ യുഗത്തിലെ വിചാരമാതൃക – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ക്ലാസ്സിക് മലയാള പഠനം – ഡിജിറ്റൽ യുഗത്തിലെ വിചാരമാതൃക
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2016
  • താളുകളുടെ എണ്ണം: 14
  • അച്ചടി: M.P.Paul Smaraka Offset Printing Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957- Robinhood – A. Sankara Pillai

1957 ൽ  എ. ശങ്കരപിള്ള എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച Robinhood  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1957- Robinhood - A. Sankara Pillai
1957- Robinhood – A. Sankara Pillai

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്:  Robinhood 
  • രചന: A, Sankara Pillai
  • താളുകളുടെ എണ്ണം: 40
  • അച്ചടി: St. Joseph’s Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2015 – ചെങ്ങന്നൂരാതി: മലയാളത്തിലെ മഹത്തായ വാമൊഴി ഇതിഹാസം – സ്കറിയ സക്കറിയ

2015ൽ എ. കെ. അപ്പുക്കുട്ടൻ സമ്പാദനം നിർവ്വഹിച്ച ചെങ്ങന്നൂരാതി – വീരകഥാഗാനം എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴുറ്റിയ ചെങ്ങന്നൂരാതി: മലയാളത്തിലെ മഹത്തായ വാമൊഴി ഇതിഹാസം എന്ന അവതാരികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2015 - ചെങ്ങന്നൂരാതി: മലയാളത്തിലെ മഹത്തായ വാമൊഴി ഇതിഹാസം - സ്കറിയ സക്കറിയ
2015 – ചെങ്ങന്നൂരാതി: മലയാളത്തിലെ മഹത്തായ വാമൊഴി ഇതിഹാസം – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ചെങ്ങന്നൂരാതി: മലയാളത്തിലെ മഹത്തായ വാമൊഴി ഇതിഹാസം
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2015
  • താളുകളുടെ എണ്ണം: 9
  • അച്ചടി: Print Option Press, Mannuthi, Trissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

മിന്നാമിനുങ്ങ് – ഫ്ലോറിൻ

ഫ്ലോറിൻ സി. എം. ഐ രചിച്ച മിന്നാമിനുങ്ങ് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഉണ്ണിയേശുവിൻ്റെ ജനനസമയത്ത് വന്ന മാലാഖമാർ ഒരു പുഴുവിന് വെളിച്ചം നൽകി അതിനെ മിന്നാമിനുങ്ങാക്കിയ കഥയും തുടർന്നുള്ള അതിൻ്റെ യാത്രയും മറ്റു ജന്തുജാലങ്ങളെ ഉണ്ണിയേശുവിനെ കാണാൻ കൂടെ കൂട്ടുകയും ചെയ്യുന്ന ഇതിവൃത്തം ബാലസാഹിത്യമായി രചിക്കപ്പെട്ട ലഘു കഥാപുസ്തകമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 മിന്നാമിനുങ്ങ് - ഫ്ലോറിൻ
മിന്നാമിനുങ്ങ് – ഫ്ലോറിൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  •  പേര്: മിന്നാമിനുങ്ങ് 
  • രചന: ഫ്ലോറിൻ
  • താളുകളുടെ എണ്ണം: 20
  • അച്ചടി: St. Thomas Press, Palai
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2016 – ഇസ്താക്കിൻ്റെ മികവുറ്റ പ്രസിദ്ധീകരണം – സ്കറിയ സക്കറിയ

2016ൽ പ്രസിദ്ധീകരിച്ച ജെയിംസ് മണിമല സമാഹാരിച്ച സൃഷ്ടിയും സ്വാതന്ത്ര്യവുമായ ജീവിതം – ഐ. ഇസ്താക്ക് അനുസ്മരണങ്ങൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ഇസ്താക്കിൻ്റെ മികവുറ്റ പ്രസിദ്ധീകരണം അനുസ്മരണ ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2016 - ഇസ്താക്കിൻ്റെ മികവുറ്റ പ്രസിദ്ധീകരണം - സ്കറിയ സക്കറിയ
2016 – ഇസ്താക്കിൻ്റെ മികവുറ്റ പ്രസിദ്ധീകരണം – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഇസ്താക്കിൻ്റെ മികവുറ്റ പ്രസിദ്ധീകരണം 
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2016
  • താളുകളുടെ എണ്ണം: 3
  • അച്ചടി: Mattathil Printers Pvt Ltd, Changanacherry
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1979 – ചിന്താമൃതം – ഡൊമിനിക്ക് കോയിക്കര

1979ൽ പ്രസിദ്ധീകരിച്ച ഡൊമിനിക്ക് കോയിക്കര രചിച്ച ചിന്താമൃതം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ദിവ്യരഹസ്യങ്ങൾ, വിശ്വാസം, പ്രാർത്ഥന, സ്നേഹം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വിലാപയാത്ര, കുരിശ് മരണം, ഉയിർപ്പ് ഇത്യാദികളുടെ വിവരണവും, ചിന്തകളും ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1979 - ചിന്താമൃതം - ഡൊമിനിക്ക് കോയിക്കര
1979 – ചിന്താമൃതം – ഡൊമിനിക്ക് കോയിക്കര

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  •  പേര്: ചിന്താമൃതം
  • രചന: ഡൊമിനിക്ക് കോയിക്കര
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 126
  • അച്ചടി: K. C. M Press, Cochin
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2012 – തകഴി : അനുഭവം, ആഖ്യാനം, വായന – സ്കറിയ സക്കറിയ

2012ൽ ഷാജി ജേക്കബ് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച തകഴി – കാലഭൂപടങ്ങൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ തകഴി : അനുഭവം ആഖ്യാനം വായന എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2012 - തകഴി : അനുഭവം, ആഖ്യാനം, വായന - സ്കറിയ സക്കറിയ
2012 – തകഴി : അനുഭവം, ആഖ്യാനം, വായന – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: തകഴി : അനുഭവം, ആഖ്യാനം, വായന
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2012
  • താളുകളുടെ എണ്ണം:13
  • അച്ചടി: Printing Park, Thalasseri
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 – ആസ്തിക്യവാദം – എം. പി. പോൾ

1933 ൽ പ്രസിദ്ധീകരിച്ച എം പി. പോൾ രചിച്ച ആസ്തിക്യവാദം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ചെറുപുഷ്പ സന്ദേശം മാസികയിൽ എം പി പോൾ എഴുതി പ്രസിദ്ധീകരിച്ചിരുന്ന ആസ്തിക്യവാദത്തെ കുറിച്ചുള്ള ഏതാനും ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1933 - ആസ്തിക്യവാദം - എം. പി. പോൾ
1933 – ആസ്തിക്യവാദം – എം. പി. പോൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  •  പേര്: ആസ്തിക്യവാദം
  • രചന: എം. പി. പോൾ
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം:98
  • അച്ചടി: Cherupushpa Mudralayam, Iringalakkuda
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2015 – ളാത്തറ കവിതയുടെ വേരും വഴിയും – സ്കറിയ സക്കറിയ

2015ൽ പ്രസിദ്ധീകരിച്ച എ.റ്റി. ളാത്തറ രചിച്ച ക്രിസ്തുഗീത എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴുതിയ ളാത്തറ കവിതയുടെ വേരും വഴിയും എന്ന അവതാരികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2015 - ളാത്തറ കവിതയുടെ വേരും വഴിയും - സ്കറിയ സക്കറിയ
2015 – ളാത്തറ കവിതയുടെ വേരും വഴിയും – സ്കറിയ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ളാത്തറ കവിതയുടെ വേരും വഴിയും
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2015
  • താളുകളുടെ എണ്ണം: 4
  • അച്ചടി: Darsana Offset, Thiruvalla
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി