1976 ൽ പ്രസിദ്ധീകരിച്ച Corresepondence Course In Mathematics എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1976 – Corresepondence Course In Mathematics
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1970 ൽ പ്രസിദ്ധീകരിച്ച, സി എം ഐ സഭ യിലെ വൈദീകനാായ മരിയദാസ് . ജീ രചിച്ച ചക്രവാതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1970 – ചക്രവാതം – മരിയദാസ് . ജീ
പ്രതിരൂപാത്മകമായി ചില പ്രമേയങ്ങൾ ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുവാൻ ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ട്. സംഭാഷണ രീതിയും മനുഷ്യചേതനകളിൽ തറച്ചു കയറത്തക്കവണ്ണം അവതരിപ്പിച്ചിട്ടുണ്ട്.
1939 ൽ Osmania University, metriculation class ന് വേണ്ടി പ്രസിദ്ധീകരിച്ച New Deccan Readers Book എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1959 ൽ വിദ്യാർത്ഥിമിത്രം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച Adarsh Balak എന്ന ഹിന്ദി പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1963 -ൽ Longmans, Green & Co. പ്രസിദ്ധീകരിച്ച്, Michel West രചിച്ച The Golden Earth എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1963 – The Golden Earth- Michael West
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
1956-ൽ Longmans, Green & Co. പ്രസിദ്ധീകരിച്ച MAT AND ASIAHഎന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. Little Readers For Beginners എന്ന സീരീസിലുള്ള ഒരു പുസ്തകം ആണ് ഇത്.
1956-Mat And Asiah
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
1960-ൽ പ്രസിദ്ധീകരിച്ച, H. Rider Haggard രചിച്ച SHE എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1960 – SHE – H. Rider Haggard
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
പേര്: SHE
രചയിതാവ് : H. Rider Haggard
പ്രസിദ്ധീകരണ വർഷം: 1960
താളുകളുടെ എണ്ണം: 132
അച്ചടി: Jarrold & Sons Ltd,, Norwich, Great Britain
1962-ൽ പ്രസിദ്ധീകരിച്ച, Abdulla EL Tayib & Michael west എന്നിവർ രചിച്ച Stories From The Sands Of Africa എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1962- Stories From The Sands Of Africa
This book is written the 450-word vocabulary of new method reader 1, Alternative edition. All extra words are explained either in a footnote or in a picture where they first appear.
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
ഫാദർ പ്ലാസിഡിൻ്റെ The Thomas Christians എന്ന ഇംഗ്ലീഷ് കൃതിയുടെ പദാനുപദപരിഭാഷയാണ് ‘ കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ” എന്ന ഈ മലയാള കൃതി.
മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്ന പേരിൽ ഫാദർ ബർണ്ണാർദിൻ്റെ പ്രഖ്യാതമായ ചരിത്രഗ്രന്ഥം മലയാളത്തിൽ വേറേ ഉള്ളതു കൊണ്ടാണ്, ഈ പരിഭാഷയുടെ പേരിന് കേരളത്തിലെ എന്ന വിശേഷണം കൂട്ടിച്ചേർത്തിരിക്കുന്നത്. മലങ്കര സഭാ ചരിത്രം സംബദ്ധിച്ച് ഇതേവരെ അറിയപ്പെടാതിരുന്ന പല പുതിയ രേഖകളും ഫാദർ പ്ലാസിഡ് ഈ കൃതിയിൽ ഹാജരാക്കുന്നുണ്ട്.സഭാ ചരിത്രത്തിൽ പുതിയ വെളിച്ചം വീശുന്നതിനു അവ കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നത്.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
Through this post, we are releasing the scan of the book“The Present Syro-Malabar Liturgy” from the Orientala Christiana Periodica, a scholarly magazine published in Rome in 1957.
1956 Syro Malabar Lliturgy Menezian or Rozian
Prof. Placido translated the article “The Present Syro-Malabar Liturgy” from the Orientala Christiana Periodica, a scholarly magazine published in Rome in 1957. This translation helped make the insights and reflections on the Syro-Malabar liturgical practices accessible to a broader audience, contributing to a deeper understanding of the church’s rituals and traditions within a global context.
There are two type of liturgy he mentioned in this book, called “Menezian or Rozian”. By the Menezian liturgy is here meant the liturgy which archbishop Menezes of Goa modified at the “Synod” of diamper in 1559 . The Rozian modified by the bishop Roz S.J the first Latin prelate of the Syro Malabar Church.
Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.
Name: 1956 Syro Malabar Lliturgy Menezian or Rozian