1957 ൽ പ്രസിദ്ധീകരിച്ച കെ. എം. തോമസ് രചിച്ച ആസ്വാദനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കത്തുകൾ, അഗാധതയിൽ നിന്ന്, ഇന്നു ഞാൻ നാളെ നീ, മോപ്പസാങ്ങും മേരിയും, ഗെഥേ, ടോൾസ്റ്റോയിയുടെ നാടകങ്ങൾ, ആൻ്റൺ ചെഹോവ്, ചെറുകഥ വിശ്വസാഹിത്യത്തിൽ എന്നീ ശീർഷകങ്ങളിലായി എഴുതിയ എട്ട് ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
- പേര്: ആസ്വാദനം
- രചന: K. M. Thomas
- പ്രസിദ്ധീകരണ വർഷം: 1957
- താളുകളുടെ എണ്ണം: 126
- അച്ചടി: Parishanmudralayam, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി