1959 – അനുഗ്രഹവർഷം

1959ൽ മാന്നാനം ആശ്രമത്തിൽ നിന്നും പ്രസിദ്ധീകരിച്ച അനുഗ്രഹവർഷം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ചാവറ കുരിയാക്കോസ് ഏലിയാച്ചൻ്റെ മദ്ധ്യസ്ഥതയാൽ സിദ്ധിച്ചിട്ടുള്ള അനുഗ്രഹങ്ങളുടെ വിവരമാണ് കൃതിയുടെ ഉള്ളടക്കം. ദൈവദാസൻ്റെ സുകൃതജീവിതത്തിന് സാക്ഷ്യം വഹിക്കുന്ന, അദ്ദേഹത്തിൻ്റെ മദ്ധ്യസ്ഥത കൊണ്ട് സാദ്ധ്യമായ രോഗശാന്തികളും മറ്റ് അനുഗ്രഹങ്ങളും സാക്ഷ്യപ്പെടുത്തുന്ന അനവധി വിശ്വാസികളുടെ കത്തുകൾ ഈ പുസ്തകത്തിൽ അടങ്ങിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1959 - അനുഗ്രഹവർഷം
1959 – അനുഗ്രഹവർഷം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: അനുഗ്രഹവർഷം
  • പ്രസിദ്ധീകരണ വർഷം: 1959
  • അച്ചടി: St. Joseph’s Press, Mannanam
  • താളുകളുടെ എണ്ണം: 80
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *