1989 – വാഴ്ത്തപ്പെട്ട ചാവറയച്ചൻ – വ്യക്തിയും വീക്ഷണവും

1989-ൽ പ്രസിദ്ധീകരിച്ച,   എഴുതിയ വാഴ്ത്തപ്പെട്ട ചാവറയച്ചൻ – വ്യക്തിയും വീക്ഷണവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

1989 - വാഴ്ത്തപ്പെട്ട ചാവറയച്ചൻ - വ്യക്തിയും വീക്ഷണവും
1989 – വാഴ്ത്തപ്പെട്ട ചാവറയച്ചൻ – വ്യക്തിയും വീക്ഷണവും

 

ഈ പുസ്തകം, വലിയ reformer ആയ ചാവറകുര്യാക്കോസ് ഏലിയാസ് അച്ചൻ്റെ വ്യക്തിത്വവും ദർശനവും വിശകലനം ചെയ്യുന്ന ഒരു ആധികാരിക പഠനകൃതി ആണ്.രചനയിൽ, ചാവറയച്ചന്റെ ആത്മീയത, സാമൂഹിക ദർശനം, വിദ്യാഭ്യാസ വീക്ഷണം, സഭാ പരിഷ്ക്കാരങ്ങൾ, കർമ്മദർശനം തുടങ്ങിയ വിഷയങ്ങൾ വിശദമായി പ്രതിപാദിക്കുന്നു.

ചാവറയച്ചന്റെ വ്യക്തിത്വം,ആത്മീയ ധൈര്യം, കരുണ, സേവാഭാവം, വ്യത്യസ്ത വേദികളിൽ കാണിച്ച നയതന്ത്രവും ആത്മാർത്ഥതയും ഇവയെകുറിച്ചെല്ലാം ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.സഭയുടെ നവോത്ഥാനത്തിന് നൽകിയ സംഭാവന ,വിദ്യാഭ്യാസം, സാമൂഹിക uplift, പ്രചാരണ പ്രവർത്തനം, ലിറ്റററി ബോധവും കേരളത്തിലെ ക്രിസ്ത്യൻ ജനതയുടെ പുരോഗതിക്കും നൽകിയ ഉദാത്ത സംഭാവന എന്നിവയെല്ലാം ചാവറയച്ചനെക്കുറിച്ചുള്ള ഗൗരവമേറിയ പഠനങ്ങളിൽ ഒന്നായി ഈ കൃതി കണക്കാക്കപ്പെടുന്നു

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

  • പേര്: വാഴ്ത്തപ്പെട്ട ചാവറയച്ചൻ – വ്യക്തിയും വീക്ഷണവും
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 154
  • അച്ചടി:  K. C. M Press
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *