1989 – സ്വർഗ്ഗരാജ്ഞി

1989-ൽ പ്രസിദ്ധീകരിച്ച,   എഴുതിയ സ്വർഗ്ഗരാജ്ഞി  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 

 1989 - സ്വർഗ്ഗരാജ്ഞി
1989 – സ്വർഗ്ഗരാജ്ഞി

 

 

Louis Kaczmarek  രചിച്ച MARY @ THE POWER OF GOD’S LOVE എന്ന പുസ്തകത്തിൻ്റെ വിവർത്തനമാണ്  ശ്രീ L M Thomas  1989-ൽ രചിച്ച സ്വർഗ്ഗരാജ്ഞി എന്ന ഈ പുസ്തകം.

Mr.Louis  written in a simple and engaging style, MARY @ THE POWER OF GOD’S LOVE,   shows why Mary hasbeen so highly praised in every age.

ബൈബിളിൻ്റെ അവസാന ഗ്രന്ഥമായ വെളിപാട് 12 ൽ മേരിയെ സ്ഫടിക തുല്ല്യമായ സ്ത്രീ ആയി കാണിക്കുന്നു.അവിടെ നാം മേരിയെ ഈശോയുടെ അമ്മയായും തിരു സഭയുടെ പ്രതീകമായും കാണുന്നു. മതബോധവും ആദ്ധ്യാത്മിക വിചാരങ്ങളും നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന  ഈ ലോകത്തിൽ ദൈവസ്നേഹത്തെപ്പറ്റി നമ്മെ പഠിപ്പിക്കാൻ സ്നേഹമൂർത്തി ആയ ഒരു സ്ത്രീ നമുക്ക് ഇന്നു അത്യാവശ്യമാണ് എന്ന് ഈ പുസ്തകം നമ്മോട് പറയുന്നു.ആ സ്ത്രീ ആണ് സ്വർഗ്ഗരാജ്ഞി ആയ മേരി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സ്വർഗ്ഗരാജ്ഞി
  • രചയിതാവ്:  
  • അച്ചടി:Stephanson Printers, Cochin
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 132
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *