1989 - സ്വർഗ്ഗരാജ്ഞി
Item
ml
1989 - സ്വർഗ്ഗരാജ്ഞി
en
L.M. Thomas
1989
132
en
1989 - SorggaRajni
മതബോധവും ആദ്ധ്യാത്മിക വിചാരങ്ങളും നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ ദൈവസ്നേഹത്തെപ്പറ്റി നമ്മെ പഠിപ്പിക്കാൻ സ്നേഹമൂർത്തി ആയ ഒരു സ്ത്രീ നമുക്ക് ഇന്നു അത്യാവശ്യമാണ് എന്ന് ഈ പുസ്തകം നമ്മോട് പറയുന്നു.ആ സ്ത്രീ ആണ് സ്വർഗ്ഗരാജ്ഞി ആയ മേരി.