1968 ൽ ബാംഗളൂർ ധർമ്മാരാം കോളേജ് പുറത്തിറക്കിയ സ്മരണിക പരമ്പരയിലെ Dharmaram Vol – 01 – Sl No. 01, 02, Vol 02 Sl No – 01-02 എന്നീ മൂന്നു പുസ്തകങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
എഡിറ്റോറിയൽ, സെമിനാരിയിൽ നടന്ന പരിപാടികളെ കുറിച്ചുള്ള റിപ്പോർട്ട്, വൈദികരുടെയും വിദ്യാർത്ഥികളുടെയും വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ, അക്കാദമിക് വിഷയങ്ങളിലുള്ള സെമിനാറുകളെ കുറിച്ചുള്ള വിവരങ്ങൾ, പ്രധാന പരിപാടികളുടെ ചിത്രങ്ങൾ, പുസ്തക നിരൂപണങ്ങൾ, പൂർവ്വ വിദ്യാർത്ഥികളുടെ പംക്തി എന്നിവയാണ് സ്മരണികകളുടെ ഉള്ളടക്കം. –
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
രേഖ 1
- പേര്: Dharmaram Vol – 01 – No 01
- പ്രസിദ്ധീകരണ വർഷം: 1968
- താളുകളുടെ എണ്ണം: 46
- അച്ചടി: Little Flower Industrial Press, Thevara
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
രേഖ 2
- പേര്: Dharmaram Vol 01 – No 02
- പ്രസിദ്ധീകരണ വർഷം: 1968
- താളുകളുടെ എണ്ണം: 64
- അച്ചടി: Little Flower Industrial Press, Thevara
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി
രേഖ 3
- പേര്: Dharmaram Vol – 02 – No 01 – 02
- പ്രസിദ്ധീകരണ വർഷം: 1969
- താളുകളുടെ എണ്ണം: 76
- അച്ചടി: Little Flower Industrial Press, Thevara
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി