1966 – പിഞ്ചുഹൃദയം (സിനിമാ പാട്ടുപുസ്തകം)

1966 ൽ ടി.ഇ. വാസുദേവൻ നിർമ്മിച്ച്  എം. കൃഷ്ണൻ നായരുടെ സംവിധാനത്തിൽ പ്രേം നസീർ, ടി.എസ്. മുത്തയ്യ, അടൂർ ഭാസി, കവിയൂർ പൊന്നമ്മ, അംബിക തുടങ്ങിയവർ അഭിനയിച്ച് പുറത്തിറങ്ങിയ പിഞ്ചുഹൃദയം എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. (ഡിജിറ്റൈസ് ചെയ്യാനായി കിട്ടിയ ഈ പാാട്ടുപുസ്തകത്തിൻ്റെ പുറകിലെ കവർ പേജും അവസാനത്തെ ഒന്നോ രണ്ടോ പേജും നഷ്ടപ്പെട്ടിട്ടുണ്ട്. പിൽക്കാലത്ത് എപ്പോഴെങ്കിലും നല്ല ഒരു കോപ്പി കിട്ടുകയാണെങ്കിൽ അത് ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാം എന്ന് കരുതുന്നു.)

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1966 - പിഞ്ചുഹൃദയം (സിനിമാ പാട്ടുപുസ്തകം)
1966 – പിഞ്ചുഹൃദയം (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

 • പേര്:  പിഞ്ചുഹൃദയം (സിനിമാ പാട്ടുപുസ്തകം)
 • പ്രസിദ്ധീകരണ വർഷം: 1966
 • താളുകളുടെ എണ്ണം: 10
 • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

One thought on “1966 – പിഞ്ചുഹൃദയം (സിനിമാ പാട്ടുപുസ്തകം)”

 1. I am searching for the following book
  കേരളപാണിനി
  by
  പി. അനന്തൻ പിള്ള 1934

  Do you have any information about this title ?

  Thank you in advance for any information.

Leave a Reply

Your email address will not be published. Required fields are marked *