1965 ൽ പ്രസിദ്ധീകരിച്ച ഏലിയാമ്മ ജോർജ്ജ് രചിച്ച പുണ്യസ്വർഗ്ഗം തണ്യഭൂമി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1947 ൽ പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച കാതറിൻ ലബോറെയുടെ ജീവിതാനുഭവങ്ങൾ ചിത്രീകരിക്കുന്ന കൃതിയാണിത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: പുണ്യസ്വർഗ്ഗം തണ്യഭൂമി
- രചന: Eliamma George
- പ്രസിദ്ധീകരണ വർഷം: 1965
- താളുകളുടെ എണ്ണം: 84
- അച്ചടി : St. Josephs Press, Trivandrum
- സ്കാൻ ലഭ്യമായ ഇടം: കണ്ണി