തലശ്ശേരി സിറോ-മലബാർ അതിരൂപതയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച ഗിരിദീപം മാസികയുടെ 1962 സെപ്തംബർ ലക്കത്തിൻ്റെയും 1963 ൽ പ്രസിദ്ധീകരിച്ച നാലു ലക്കങ്ങളുടെയും സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
രൂപതാ വർത്തമാനങ്ങൾ, പ്രതിമാസ ചിന്തകൾ, പത്രാധിപ കുറിപ്പുകൾ, മറ്റു സാഹിത്യ സൃഷ്ടികൾ എന്നിവയാണ് മാസികയുടെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ 5 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
- പേര്: ഗിരിദീപം – സെപ്തംബർ – പുസ്തകം 02 ലക്കം 03
- പ്രസിദ്ധീകരണ വർഷം: 1962
- താളുകളുടെ എണ്ണം: 28
- അച്ചടി: St.Josephs Press, Mananthavadi
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 2
- പേര്: ഗിരിദീപം – ഫെബ്രുവരി – മാർച്ച് -പുസ്തകം 02 ലക്കം 08 – 09
- പ്രസിദ്ധീകരണ വർഷം: 1963
- താളുകളുടെ എണ്ണം: 36
- അച്ചടി: St.Josephs Press, Mananthavadi
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 3
- പേര്: ഗിരിദീപം – ഏപ്രിൽ – പുസ്തകം 02 ലക്കം 10
- പ്രസിദ്ധീകരണ വർഷം: 1963
- താളുകളുടെ എണ്ണം: 28
- അച്ചടി: St.Josephs Press, Mananthavadi
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 4
- പേര്: ഗിരിദീപം – മെയ് – പുസ്തകം 02 ലക്കം 11
- പ്രസിദ്ധീകരണ വർഷം: 1963
- താളുകളുടെ എണ്ണം: 28
- അച്ചടി: St.Josephs Press, Mananthavadi
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 5
- പേര്: ഗിരിദീപം – ജൂൺ – പുസ്തകം 02 ലക്കം 12
- പ്രസിദ്ധീകരണ വർഷം: 1963
- താളുകളുടെ എണ്ണം: 28
- അച്ചടി: St.Josephs Press, Mananthavadi
- സ്കാൻ ലഭ്യമായ ഇടം: കണ്ണി