1958 ൽ പ്രസിദ്ധീകരിച്ച റോബർട്ട് നാഷ് എസ്.ജെ. രചിച്ച Is Life Worthwhile എന്ന പുസ്തകപരമ്പരയുടെ മലയാള പരിഭാഷയായ വിജയത്തിൻ്റെ വഴികൾ രണ്ടാം ഭാഗത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മറ്റു ഭാഗങ്ങൾ ലഭ്യമായിട്ടില്ല. മലയാള പരിഭാഷ നിർവ്വഹിച്ചിട്ടുള്ളത് ജോസഫ് പാമ്പക്കൽ, ആൻ്റണി പെരുമ്പ്രായിൽ, ഐസക്ക് ആലഞ്ചേരിൽ എന്നിവർ ചേർന്നാണ്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: വിജയത്തിൻ്റെ വഴികൾ – ഭാഗം 2
- രചന:
റോബർട്ട് നാഷ് എസ്.ജെ.ജോസഫ് പാമ്പക്കൽആൻ്റണി പെരുമ്പ്രായിൽഐസക്ക് ആലഞ്ചേരിൽ
- പ്രസിദ്ധീകരണ വർഷം: 1958
- താളുകളുടെ എണ്ണം: 250
- അച്ചടി: J.M. Press, Aluva
- സ്കാൻ ലഭ്യമായ ഇടം: കണ്ണി