1953 – ലീമയുടെ ഓമന – വി. റോസ ദെ ലീമ – ഫാദർ കല്ലിസ്റ്റസ്

1953ൽ ഫാദർ കല്ലിസ്റ്റസ് TOCD പ്രസിദ്ധീകരിച്ച ലീമയുടെ ഓമന എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1953 - ലീമയുടെ ഓമന - വി. റോസ ദെ ലീമ - ഫാദർ കല്ലിസ്റ്റസ്
1953 – ലീമയുടെ ഓമന – വി. റോസ ദെ ലീമ – ഫാദർ കല്ലിസ്റ്റസ്

കത്തോലിക്ക സഭയിലെ ഒരു വിശുദ്ധയായ വിശുദ്ധ റോസയുടെ (Rose of Lima) ജീവചരിത്രം പ്രതിപാദിക്കുന്ന പുസ്തകമാണ് ലീമയുടെ ഓമന.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  ലീമയുടെ ഓമന
  • രചന: ഫാദർ കല്ലിസ്റ്റസ് TOCD
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 76
  • അച്ചടി: St. Joseph’s I.S. Press, Elthuruth
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *