1953 – ൽ പ്രസിദ്ധീകരിച്ച, കരണപദ്ധതി – കൈരളീവ്യാഖ്യാസഹിത എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: കരണപദ്ധതി
- പ്രസിദ്ധീകരണ വർഷം: 1953
- അച്ചടി: ആസ്ട്രോ പ്രസ്സ്
- താളുകളുടെ എണ്ണം: 360
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
