1952 – നമ്മുടെ കാലങ്ങളിലെ അടിമത്തം – ലിയോ ടോൾസ്റ്റോയി

1952 ൽ പ്രസിദ്ധീകരിച്ച ലിയോ ടോൾസ്റ്റോയി രചിച്ച് ടി. ആർ. നാരായണൻ നമ്പ്യാർ പരിഭാഷപ്പെടുത്തിയ നമ്മുടെ കാലങ്ങളിലെ അടിമത്തം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലിയോ ടോൾസ്റ്റോയി രചിച്ച അസംഖ്യം കൃതികളിൽ ഒന്നായ The Slavery of our Times എന്ന പുസ്തകത്തിൻ്റെ സ്വതന്ത്ര പരിഭാഷയാണ് ഈ പുസ്തകം.ലോകത്തിൽ പല വിധത്തിൽ പ്രത്യക്ഷപ്പെട്ട അടിമത്തത്തിൻ്റെ സ്വഭാവങ്ങൾ, കാരണങ്ങൾ, വിവിധ രൂപങ്ങളിലുള്ള ഗവണ്മെൻ്റുകൾ, അവയുടെ അടിസ്ഥാന തത്വങ്ങൾ, ഉദ്ദേശങ്ങൾ എന്നീ കാര്യങ്ങൾ ലളിതമായ ഭാഷയിൽ ശക്തിയുക്തമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1952 - നമ്മുടെ കാലങ്ങളിലെ അടിമത്തം - ലിയോ ടോൾസ്റ്റോയി
1952 – നമ്മുടെ കാലങ്ങളിലെ അടിമത്തം – ലിയോ ടോൾസ്റ്റോയി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: നമ്മുടെ കാലങ്ങളിലെ അടിമത്തം
  • രചന: Leo Tolstoy
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം: 104
  • അച്ചടി: Sriramavilasam Press , Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *