സി.വി. താരപ്പൻ പുറത്തിറക്കിയ മൂന്ന് ക്രൈസ്തവ ലഘുലേഖകളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.



കുന്നംകുളം സ്വദേശിയായ ബിന്നി കെ.കെ.യാണ് ഈ ലഘുലേഖകൾ ഡിജിറ്റൈസ് ചെയ്യാൻ വേണ്ടി ഏല്പിച്ചത്. അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്നത് ഇപ്പോൾ ആസ്ട്രേലിയയിൽ സെറ്റിൽ ചെയ്തിരിക്കുന്ന കോട്ടയം സ്വദേശി വിപിൻ കുരിയൻ ആണ്. അവർക്കു നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ എട്ട് രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
രേഖ 1
- പേര്: കൂലിക്കാരുടെ നിലവിളി
- താളുകളുടെ എണ്ണം: 4
- അച്ചടി: ARP Press, Kunnamkulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 2
- പേര്: വിശുദ്ധപിതാക്കന്മാരുടെ ഓമനസന്താനങ്ങൾ
- താളുകളുടെ എണ്ണം: 4
- അച്ചടി: ARP Press, Kunnamkulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
രേഖ 3
- പേര്: ഒരു തെറ്റിദ്ധാരണയോ
- താളുകളുടെ എണ്ണം: 2
- അച്ചടി: V.K. Press
- സ്കാൻ ലഭ്യമായ ഇടം: കണ്ണി