കൂലിക്കാരുടെ നിലവിളി - സി.വി. താരപ്പൻ

Item

Title
കൂലിക്കാരുടെ നിലവിളി - സി.വി. താരപ്പൻ
Number of pages
4
Alternative Title
Koolikkarude Nilavili - C.V. Tharappan
Language
Item location
Date digitized
2025 February 17
Blog post link
Digitzed at
Abstract
ജോലിക്കാരുടെ കൂലി സൂര്യൻ അസ്തമിക്കുന്നതിന് മുൻപു കൊടുക്കണം എന്നു ബൈബിളിൻ്റെ അടിസ്ഥാനത്തിൽ സമർത്ഥിക്കുകയാണ് ലേഖകൻ ഈ ലഘുലേഖയിൽ. കൂലിക്കാരുടെ നിലവിളി ദൈവത്തിന്റെ സന്നിധിയിൽ എത്തും എന്നും കൂലി കൊടുക്കാതെയിരിക്കുന്നവർക്കുള്ള ശിക്ഷ എന്തായിരിക്കും എന്നും ഇതിൽ പറയുന്നു.