വിശുദ്ധപിതാക്കന്മാരുടെ ഓമനസന്താനങ്ങൾ - സി.വി. താരപ്പൻ
Item
വിശുദ്ധപിതാക്കന്മാരുടെ ഓമനസന്താനങ്ങൾ - സി.വി. താരപ്പൻ
2025 February 17
4
Visudda Pithakkanmarute Omana Santhanangal - C.V. Tharappan
2025 February 17
ക്രൈസ്തവസഭയിലെ പിതാക്കന്മാരെ അംഗീകരിക്കാതെ പോകുന്നു എന്നു പറഞ്ഞവർക്കുള്ള മറുപടി ആയി എഴുതിയതാണ് ഈ ലഘുലേഖ. ബൈബിൾ പ്രകാരം ആരാണ് വിശുദ്ധപിതാക്കന്മാർ എന്നും, എങ്ങനെയുള്ളവരെ ആണ് പിതാക്കന്മാരായി ബഹുമാനിക്കേണ്ടത് എന്നും ബൈബിൾ അടിസ്ഥാനത്തിൽ ഈ ലഘുലേഖയിൽ സമർത്ഥിക്കുന്നു.