1973 – ഭാഷാ പാഠ്യപദ്ധതി സ്റ്റാൻഡേർഡ് – 1 – 7

1973 ൽ പ്രസിദ്ധീകരിച്ച എന്ന  ഭാഷാ പാഠ്യപദ്ധതി സ്റ്റാൻഡേർഡ് – 1 – 7 പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1973 - ഭാഷാ പാഠ്യപദ്ധതി സ്റ്റാൻഡേർഡ് - 1 - 7
1973 – ഭാഷാ പാഠ്യപദ്ധതി സ്റ്റാൻഡേർഡ് – 1 – 7

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: 1973 – ഭാഷാ പാഠ്യപദ്ധതി സ്റ്റാൻഡേർഡ് – 1 – 7
  • പ്രസിദ്ധീകരണ വർഷം: 1973
  • താളുകളുടെ എണ്ണം: 32
  • അച്ചടി: Govt. Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

കേരളം നൂറ്റാണ്ടുകൾക്ക് മുൻപ് – പി. ഏ. സെയ്തുമുഹമ്മദ്

പി. ഏ. സെയ്തുമുഹമ്മദ് രചിച്ച കേരളം നൂറ്റാണ്ടുകൾക്ക് മുൻപ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചരിത്ര വീക്ഷണം, വിദേശ ബന്ധങ്ങൾ, ചരിത്ര നാണയങ്ങൾ, ബൗദ്ധകേരളം, അറക്കൽ രാജവംശം, തുളുവും കേരളവും, പോർത്തുഗീസാക്രമണം, കേരള കടൽക്കൊള്ളക്കാർ എന്നീ അദ്ധ്യായങ്ങളിലൂടെ കേരളത്തിൻ്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പുസ്തകമാണിത്.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 കേരളം നൂറ്റാണ്ടുകൾക്ക് മുൻപ് - പി. ഏ. സെയ്തുമുഹമ്മദ്
കേരളം നൂറ്റാണ്ടുകൾക്ക് മുൻപ് – പി. ഏ. സെയ്തുമുഹമ്മദ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കേരളം നൂറ്റാണ്ടുകൾക്ക് മുൻപ് 
  • രചന: P. A. Saidu Muhammed
  • താളുകളുടെ എണ്ണം: 112
  • അച്ചടി: V. K. Press. Kunnamkulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1973 – ഭാഷാ പാഠ്യപദ്ധതി

1973 ൽ പ്രസിദ്ധീകരിച്ച ഭാഷാ പാഠ്യപദ്ധതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വക്കുന്നത്.

ഒന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി മലയാളം, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ വേണ്ട അടിത്തറ ഉറപ്പിക്കുവാൻ തക്കവണ്ണം പാഠ്യ പദ്ധതിയിൽ സമയം ഉൾക്കൊള്ളീച്ച്, പാഠ്യ വസ്തുതകളും, പ്രവർത്തനങ്ങളും നിർദ്ദേശിച്ചുകൊണ്ടുള്ള പാഠ്യ പദ്ധതിയാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1973 - ഭാഷാ പാഠ്യപദ്ധതി
1973 – ഭാഷാ പാഠ്യപദ്ധതി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഭാഷാ പാഠ്യപദ്ധതി 
  • പ്രസിദ്ധീകരണ വർഷം: 1973
  • താളുകളുടെ എണ്ണം: 32
  • അച്ചടി: Govt. Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961 – സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് IX

1961ൽ ഒൻപതാം ക്ലാസ്സിൽ പഠിച്ചവർക്ക് ഉപയോഗിക്കാനായി കേരള സർക്കാർ പ്രസിദ്ധീകരിച്ച സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് 09 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1961 - സാമൂഹ്യപാഠങ്ങൾ - സ്റ്റാൻഡേർഡ് IX
1961 – സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് IX

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് IX
  • പ്രസിദ്ധീകരണ വർഷം: 1961
  • താളുകളുടെ എണ്ണം: 238
  • അച്ചടി: Bhagyodayam Press, Pulikkeezh
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1931 – പ്രാചീനകേരളം – പി. എൻ. കുഞ്ഞൻ പിള്ള

1931ൽ പ്രസിദ്ധീകരിച്ച പി. എൻ. കുഞ്ഞൻ പിള്ള എഴുതിയ പ്രാചീന കേരളം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിൻ്റെ പൂർവ്വകാലത്തെ പറ്റി പറഞ്ഞുവരാറുള്ള ഐതിഹ്യങ്ങളെ വലിയ രൂപവ്യത്യാസം കൂടാതെ പ്രകാശിപ്പിക്കുകയാണ് രചയിതാവ് ഈ കൃതിയിൽ. കേരളോല്പത്തി മുതലായ പുരാതന ഗ്രന്ഥങ്ങളെ പല ഭാഗങ്ങളിലും അനുകരിച്ചിട്ടുണ്ടെന്ന് ഗ്രന്ഥകർത്താവ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. കേരളത്തിൻ്റെ ഉൽപ്പത്തി, ആദിമനിവാസികൾ, പ്രാചീന കേരള ചരിത്രത്തെ പറ്റിയുള്ള വിദേശീയ രേഖകൾ, ബ്രാഹ്മണരുടെ ആഗമനം, സാമൂഹ്യ ജീവിതം, ഭരണക്രമം, കേരളം ഭരിച്ച പെരുമാക്കന്മാരുടെ വിവരങ്ങൾ, നാടുകൾ, നാട്ടു രാജാക്കന്മാർ, ക്ഷേത്രങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1931 - പ്രാചീനകേരളം - പി. എൻ. കുഞ്ഞൻ പിള്ള
1931 – പ്രാചീനകേരളം – പി. എൻ. കുഞ്ഞൻ പിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പ്രാചീനകേരളം
  • രചന: പി. എൻ. കുഞ്ഞൻ പിള്ള
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 128
  • അച്ചടി: V. V. Press, Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1933 – English Reader IV – T.P. Srinivasan

1933 ൽ പ്രസിദ്ധീകരിച്ച English Reader IV എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.  ടി. പി ശ്രീനിവാസൻ ആണ് പുസ്തകത്തിൻ്റെ രചയിതാവ് .  ഇത് ഏത് ക്ലാസ്സിൽ  പഠിച്ചിരുന്നവർ ഉപയോഗിച്ചിരുന്നതാണ് എന്ന് വ്യക്തമല്ല.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1933-english-reader-4-t-p-srinivasan
1933-english-reader-4-t-p-srinivasan

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:   English Reader IV
  • രചന: T.P. Srinivasan
  • പ്രസിദ്ധീകരണ വർഷം: 1933
  • താളുകളുടെ എണ്ണം: 214
  • അച്ചടി : The Jupiter Press, Madras
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1913 – പൎയ്യായ നിഘണ്ടു – എസ്. കുഞ്ഞികൃഷ്ണപിള്ള

നിഘണ്ടുവിൻ്റെ രീതിയിൽ പര്യായങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന പൎയ്യായ നിഘണ്ടു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.  എസ്. കുഞ്ഞികൃഷ്ണപിള്ള ആണ് പര്യായങ്ങൾ ശേഖരിച്ച് പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.  ഓരോ പദത്തിനൊപ്പവും അതിൻ്റെ പര്യായങ്ങൾ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. (പുസ്തകത്തിൻ്റെ കവർ പേജുകൾ നഷ്ടപ്പെട്ടിട്ടുണ്ട്)

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1913 - പൎയ്യായ നിഘണ്ടു - എസ്. കുഞ്ഞികൃഷ്ണപിള്ള
1913 – പൎയ്യായ നിഘണ്ടു – എസ്. കുഞ്ഞികൃഷ്ണപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പൎയ്യായ നിഘണ്ടു 
  • രചന/സമാഹരണം: എസ്. കുഞ്ഞികൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1913
  • താളുകളുടെ എണ്ണം: 184
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1953 – A Rhino Comes to Town and Other Stories – Orient Longmans’ New Supplementary Readers – Grade 2

കുട്ടി കഥകൾ ഉൾപ്പെടുത്തിക്കൊണ്ട് M.J. Sargunam രചിച്ച് ഡോക്ടർ ജീൻ ഫോറെസ്റ്റർ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച Orient Longmans’ New Supplementary Readers എന്ന സീരീസിലുള്ള A Rhino Comes to Town and Other Stories എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വിവിധ ദേശങ്ങളിലെ നാടോടി കഥകൾ ലളിതമായ ഇംഗ്ലീഷിൽ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1953-a-rhino-comes-to-town-new-supplementary-readers-grade-two
1953-a-rhino-comes-to-town-new-supplementary-readers-grade-two

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: A Rhino Comes to Town and Other Stories
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 50
  • അച്ചടി: The Diocesan Press, Madras
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1953 – നോവൽ പ്രസ്ഥാനങ്ങൾ – എ. ബാലകൃഷ്ണപിള്ള

മലയാള ഗദ്യസാഹിത്യത്തിൻ്റെ വളർച്ചയെ പറ്റി മലയാള നോവൽ സാഹിത്യത്തിൻ്റെ പരിണാമവീക്ഷണകോണിലൂടെ ചർച്ച ചെയ്യുന്ന നോവൽ പ്രസ്ഥാനങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. എ. ബാലകൃഷ്ണപിള്ള ആണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1953 - നോവൽ പ്രസ്ഥാനങ്ങൾ - എ. ബാലകൃഷ്ണപിള്ള
1953 – നോവൽ പ്രസ്ഥാനങ്ങൾ – എ. ബാലകൃഷ്ണപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: നോവൽ പ്രസ്ഥാനങ്ങൾ
  • രചന: എ. ബാലകൃഷ്ണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 76
  • അച്ചടി: Scholar Press, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – Kerala English Reader – Book II

1958 ൽ പ്രസിദ്ധീകരിച്ച Kerala English Reader – Book II എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ഏത് ക്ലാസ്സിൽ പഠിച്ചിരുന്നവർ ഉപയോഗിച്ചിരുന്നതാണ് എന്ന് വ്യക്തമല്ല.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Kerala English Reader - Book II
Kerala English Reader – Book II

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  Kerala English Reader – Book II
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 118
  • അച്ചടി : The Government Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി