തോമസ് റ്റി. തുണ്ടത്തിൽ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച ഭജൻസ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

- തോമസ് റ്റി. തുണ്ടത്തിൽ രചിച്ച് സംഗീതം നൽകിയ ഏതാനും ക്രിസ്തീയ ഭക്തി ഗാനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
- ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: ഭജൻസ്
- രചന: Thomas T. Thundathil
- അച്ചടി: The S.J. Press, Manantoddy
- താളുകളുടെ എണ്ണം: 26
- സ്കാൻ ലഭ്യമായ ഇടം: കണ്ണി