2017 മെയ് മാസത്തിൽ ഇറങ്ങിയ കാരുണികൻ മാസികയിൽ (പുസ്തകം 14 ലക്കം 5) ഉദയംപേരൂർ സുനഹദോസിനെ സംബന്ധിച്ച വിഷയത്തിൽ ബാംഗ്ലൂർ ധർമ്മാരാം കോളേജിലെ പ്രൊഫസർ ആയ ഫ്രാൻസീസ് തോണിപ്പാറ സിഎംഐ എഴുതിയ ഉദയംപേരൂർ സിനഡ് – ചരിത്രപശ്ചാത്തലം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഉദയംപേരൂർ സിനഡ് – ചരിത്രപശ്ചാത്തലം
- രചന: ഫ്രാൻസിസ് തോണിപ്പാറ
- പ്രസിദ്ധീകരണ വർഷം: 2017
- താളുകളുടെ എണ്ണം:5
- അച്ചടി: Viani Printings, Kochi, Ernakulam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി