1993 – ൽ വർഗ്ഗീസ് പുതുശ്ശേരി എഴുതി പ്രസിദ്ധീകരിച്ച കൗൺസിലിങ്ങും വ്യക്തിത്വ വികസനവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

വ്യക്തിത്വ വികസനത്തിൻ്റെ പല മേഖലകളിലൂടെ സഞ്ചരിക്കുന്നതിനു വായനക്കർക്കു` പ്രചോദനം പകരാൻ ഈ ഗ്രന്ഥത്തിൻ്റെ ഈടുറ്റ ലേഖനങ്ങൾ സഹായിക്കുമെന്ന് തീർച്ചയാണു`. ഈ ലേഖന സമാഹാരത്തിലൂടെ ഊളിയിട്ടിറങ്ങുമ്പോൾ കിട്ടുന്ന ഉൾക്കാഴ്ച്ചകൾ അമൂല്യങ്ങൾ ആണു. വ്യക്തിത്വ രൂപീകരണത്തിലെ സ്വധീനങ്ങൾ മുതൽ വിദ്യാർതഥികളിലെ മാനസിക ആരോഗ്യ പ്രശ്നങ്ങൾ വരെ ഇതിൽ വിവരിക്കുന്നു.കൂടാതെ ദാമ്പത്യപ്രശ്നങ്ങളും കൗൺസിലിങ്ങും എന്ന വിഷയത്തേക്കുറിചും ഇതിൽ പ്രതിപാദിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
- പേര്: കൗൺസിലിങ്ങും വ്യക്തിത്വ വികസനവും
- രചയിതാവ് : വർഗ്ഗീസ് പുതുശ്ശേരി
- പ്രസിദ്ധീകരണ വർഷം: 1993
- താളുകളുടെ എണ്ണം: 126
- അച്ചടി: L.F.I Press, Thevara, Kochi
- സ്കാൻ ലഭ്യമായ ഇടം: കണ്ണി