1960 – സുകൃതാനുഷ്ഠാനങ്ങൾ – ഗ്രിഗറി – സി.എം.ഐ

1960 ൽ പ്രസിദ്ധീകരിച്ച ഗ്രിഗറി സി എം ഐ രചിച്ച സുകൃതാനുഷ്ഠാനങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഈ പുസ്തകത്തിൻ്റെ രചയിതാവായ ഗ്രിഗറി നസ്രാണി ദീപിക, കർമ്മെലകുസുമം എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായി സേവനമനുഷ്ടിച്ച പണ്ഡിതൻ എന്ന നിലയിലും, വൈദികരുടെയും, സന്യസ്തരുടെയും ധ്യാനഗുരു എന്ന നിലയിലും പ്രശസ്തനായിരുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1960 - സുകൃതാനുഷ്ഠാനങ്ങൾ - ഗ്രിഗറി - സി.എം.ഐ
1960 – സുകൃതാനുഷ്ഠാനങ്ങൾ – ഗ്രിഗറി – സി.എം.ഐ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സുകൃതാനുഷ്ഠാനങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1960
  • രചന:  Gregory – CMI
  • അച്ചടി: St. Joseph’s Press, Mannanam
  • താളുകളുടെ എണ്ണം: 74
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *