1937 – പ്രകാശം വാരിക – വിദ്യാഭ്യാസ പതിപ്പ്

കൊച്ചി നാട്ടുരാജ്യത്തിൽ നിന്നും ഡോ. കമാൽ പാഷ തയ്യിൽ മുഖ്യ പത്രാധിപരായി പ്രസിദ്ധീകരിച്ചിരുന്ന പ്രകാശം എന്ന ആനുകാലികത്തിൻ്റെ 1937 ൽ ഇറങ്ങിയ  പ്രകാശം വാരിക – വിദ്യാഭ്യാസ പതിപ്പ് ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ വിവിധ വിഷയങ്ങളിൽ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എഴുതിയ മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള ലേഖനങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ പതിപ്പാണ് ഇത്.

വിദ്യാഭ്യാസവിഷയങ്ങൾ കൂടാതെ ഭാഷ, സാഹിത്യം, സംസ്കാരം തുടങ്ങിയ വിഷയങ്ങളിലുള്ള ലേഖനങ്ങളും ആ കാലത്ത് ഉണ്ടായ ചില കലാശാലകളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1937 - പ്രകാശം വാരിക - വിദ്യാഭ്യാസ പതിപ്പ്

1937 – പ്രകാശം വാരിക – വിദ്യാഭ്യാസ പതിപ്പ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പ്രകാശം വാരിക – വിദ്യാഭ്യാസ പതിപ്പ്
  • പ്രസിദ്ധീകരണ വർഷം: 1937
  • താളുകളുടെ എണ്ണം: 106
  • പ്രസാധകർ: Hormis C.D
  • അച്ചടി: Amala Printing Works, Kozhikod
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *